ആദിത്യന്റെയും അമ്പിളിദേവിയുടെയും കുഞ്ഞിന് പേരിടീല്‍ .മകന് ആദിത്യന് ഇട്ട പേര് കെട്ടോ.മിനിസ്ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന് ആദിത്യന് ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആദിത്യന് പങ്കുവച്ചിരിക്കയാണ്.ഈ കഴിഞ്ഞ 20 പതിന് ആയിരുന്നു അബ്ബിളി ദേവി വീണ്ടും ഒരു ആണ് കുഞ്ഞിന്റെ അമ്മ ആയതു.കുഞ്ഞിന്റെ കാല് ,കുറിപ്പ് പങ്കു വെച്ച് കൊണ്ടാണ് ആദിത്യന് ഈ സന്തോഷം അറിയിച്ചത്.ആദിത്യന് പങ്കു വെക്കുന്ന കുടുംബ ചിത്രം വൈറല്‍ ആവാറുണ്ട്.അബ്ബിളിയുടെയും കുഞ്ഞിന്റെയും വിശേഷം അറിയാന്‍ ഉള്ള ആഗ്രഹവും ആരാധകര്‍ പങ്കു വെക്കാറുണ്ട്.അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ആദിത്യന്റെയും അമ്പിളിദേവിയുടെയും കുഞ്ഞിന് പേരിടീല്‍ .മകന് ആദിത്യന് ഇട്ട പേര് കെട്ടോ
ആദിത്യന്റെയും അമ്പിളിദേവിയുടെയും കുഞ്ഞിന് പേരിടീല്‍ .മകന് ആദിത്യന് ഇട്ട പേര് കെട്ടോ
