ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാ ബാലന്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാ ബാലന്‍.കാസ്റ്റിംഗ് കൊച്ചിന്റെ ആദ്യ വെടി പൊട്ടുന്നത് കോളിവുഡില്‍ നിന്നാണ്.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം പലരും പലതും തുറന്നു പറഞ്ഞു .അതില്‍ ചിലത് എല്ലാം മീ റ്റു ക്യബയിന്‍ ആയി.ഇപ്പോള്‍ ഇതാ അവസരം തേടി നടന്ന ആദ്യ കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കു വെക്കുകയാണ്‌ വിദ്യാ ബാലന്‍.ഒരു സംവിധായകൻ എന്നെ നിർബന്ധിച്ച് റൂമിലേക്ക് കൊണ്ടു പോയി; എന്റെ വൃത്തികെട്ട രൂപത്തോട് കലഹിച്ച് ആറു മാസം കണ്ണാടിയിൽ പോലും നോക്കാതിരുന്നു; സെക്സ് സിനിമയുടെ പേരിൽ നിയമ നടപടി ഉണ്ടായി; എട്ട് മാസം ഷൂട്ടിങ് നടത്തിയ സീരിയൽ സംപ്രേഷണം ചെയ്തില്ല; മോഹൻലാലിന്റേതടക്കം 14 സിനിമകളിൽ നിന്നും പുറത്താക്കി; നായികയാവാനുള്ള സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് തമിഴ് ചിത്രത്തിൽ നിന്നും ഇറക്കി വിട്ടു; ഞെട്ടിക്കുന്ന ഭൂതകാലം തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *