ക്യാന്‍സറിനെ അതിജീവിച്ച 10 വര്‍ഷങ്ങളെ ഒറ്റ ചിത്രത്തിലാക്കി മംമ്ത

ക്യാന്‍സറിനെ അതിജീവിച്ച 10 വര്‍ഷങ്ങളെ ഒറ്റ ചിത്രത്തിലാക്കി മംമ്ത.ഫെയ്സ്ബുക്കില്‍ പടരുന്ന ടെന്‍ ഇയര്‍ ചലഞ്ചില്‍ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും പോസ്റ്റ്‌ ചെയ്ത് കൊണ്ട് ആഘോഷം ആക്കുകയാണ് പലരും.എന്നാല്‍ വളരെ വിത്യസ്തമായ ഒരു ടെന്‍ ഇയര്‍ ചലഞ്ചാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ ആകര്ഷിചിരിക്കുനത്. ക്യാന്‍സറിനെ അതി ജീവിച്ച തന്റെ […]