കറിവേപ്പില ജീവനുള്ളത് പോലെ മാസങ്ങൾ ഇരിക്കും ഇങ്ങനെ മാത്രം ചെയ്താൽ മതി

കറിവേപ്പില നമ്മുടെ വീടുകളിൽ ഉറപ്പായും ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഇലയാണ് .സാധാരണ ആളുകൾ ഇത് വീട്ടിൽ തന്നെ നട്ടു വളർത്താറാണ് പതിവ് .എന്നാൽ ചില സാഹചര്യങ്ങളിൽ കറിവേപ്പില നട്ടു വളർത്താൻ നമുക്ക് കഴിഞ്ഞെന്നു വരില്ല . വിദേശത്തു താമസിക്കുന്നവർക്കും നാട്ടിൽ തന്നെ പട്ടണങ്ങളിലും കൃഷിക്ക് ഒരു തുണ്ടു […]