ബൈക്ക് അപകടത്തില്‍ പെട്ടയാളെ രക്ഷിച്ചത് ആപ്പിള്‍ വാച്ച്!അത്ഭുത ടെക്നോളജിയില്‍ ഞെട്ടി ലോകം

ബൈക്ക് അപകടത്തില്‍ പെട്ടയാളെ രക്ഷിച്ചത് ആപ്പിള്‍ വാച്ച്!അത്ഭുത ടെക്നോളജിയില്‍ ഞെട്ടി ലോകം .അതിനൂതനമായ പല ടെക്നോളജിയുമായിട്ടാണ് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട് വാച്ചും ഇറങ്ങുന്നത്.ഇതില്‍ ഓരോ തവണയും മനുഷ്യ ചിന്തക്ക് അപ്പുറത്തുള്ള ടെക്നോളജിയാണ് ആപ്പിള്‍ ഫോണും വാച്ചും പുറത്തു കൊണ്ട് വരുന്നത്.ഇപ്പോള്‍ അമേരിക്കയിലെ ഒരു യുവാവ് തന്റെ പിതാവിന്റെ […]