അന്നെനിക്കൊരു പതിമൂന്ന് വയസ്സ് കാണും.ഒരകന്ന ബന്ധത്തിലുള്ള ചേച്ചി(മായ ദേവി-ഇത് അവരുടെ ശരിക്കും

(രചന: Darsaraj R Surya) 2005 ജൂൺ 16 അന്നെനിക്കൊരു പതിമൂന്ന് വയസ്സ് കാണും.ഒരകന്ന ബന്ധത്തിലുള്ള ചേച്ചി(മായ ദേവി-ഇത് അവരുടെ ശരിക്കും ഉള്ള പേരല്ല), മ,ര,ണ,പ്പെ,ട്ട ദിവസം കൂടിയായിരുന്നു അത്.വർഷങ്ങൾക്ക് മുമ്പ് കണ്ട ആകാശഗംഗയിൽ ചിതയിൽ കിടന്നോണ്ട് വെള്ളം ചോദിക്കുന്ന മയൂരിയെ, ജീവനോടെ കത്തിക്കുന്ന ദാരുണ രംഗം മനസ്സില്ലുള്ളത് […]

വകേലൊരു ബന്ധുവിന്റെ മോളുടെ കല്യാണം കഴിഞ്ഞു. നല്ല മിടു മിടുക്കി കൊച്ചായിരുന്നു.എല്ലാം വെട്ടിത്തുറന്നു പറയുന്ന

(രചന: Ezra Pound) വകേലൊരു ബന്ധുവിന്റെ മോളുടെ കല്യാണം കഴിഞ്ഞു.നല്ല മിടു മിടുക്കി കൊച്ചായിരുന്നു. എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.അതോണ്ടന്നെ എല്ലാവർക്കും ഭയങ്കര കാര്യോമായിരുന്നു. ഓളെ കെട്ടുന്ന ചെക്കന്റെ ഭാഗ്യമെന്ന് പറഞ്ഞു പലരും.പാവം ചെക്കനെങ്ങിനെയവളെ സഹിക്കുമോ ആവോ.. മൊഞ്ചത്തി പെണ്ണിന്റെ പിറകെ നടന്നിട്ടും ബൈക്കെടുത്തോണ്ടു പെണ്ണിന്റെ മുമ്പിലൂടെ വട്ടം […]

“എന്തേ പ,ട്ടി മോങ്ങുന്ന പോലെ മോങ്ങുന്നത്?” ഒരാശ്വാസത്തിനു വേണ്ടി ഉറ്റുനോക്കിയ മുഖത്തിൽ

പക അത് വീട്ടാനുള്ളതാണ് (രചന: ഷിമിത രവി) ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ “എന്തേ പ,ട്ടി മോ,ങ്ങു,ന്ന പോലെ മോങ്ങുന്നത്?” ഒരാശ്വാസത്തിനു വേണ്ടി ഉറ്റുനോക്കിയ മുഖത്തിൽ നിന്നാണ് ആ ചോദ്യം വന്നതെന്ന് ഒരു നിമിഷം വിശ്വസിക്കാനായില്ല… “എ…എന്താ?” “എന്താ പ,ട്ടി മോ,ങ്ങു,ന്ന പോലെ മോങ്ങുന്നത് എന്ന്…..” അവൾ ഒന്നുകൂടെ ഇരുത്തി ചോദിച്ചു…ആ വാക്കുകളിലെ […]

“നിന്റെ അച്ഛന് വയസ്സാം കാലത്ത് ഇതിന്റെ വല്ല കാര്യോം ഉണ്ടോ…” “അതിന് എന്റെ അച്ഛന്

(രചന: രേഷ്ജ അഖിലേഷ്) “നിന്റെ അച്ഛന് വയസ്സാം കാലത്ത് ഇതിന്റെ വല്ല കാര്യോം ഉണ്ടോ…” “അതിന് എന്റെ അച്ഛന് അത്രയ്ക്കു പ്രായം ആയിട്ടൊന്നും ഇല്ലല്ലോ.അമ്പത്തിയഞ്ചു വയസ്സ് ആയിട്ടല്ലേ ഉള്ളു.അതൊക്കെ ഒരു വയസ്സാണോ… അല്ലെങ്കിലും ഇക്കാര്യത്തിന് വയസ്സ് നോക്കുന്നതെന്തിനാ… ഇത്‌ അസൂയയാ ഭർത്താവേ …നല്ല ഒന്നാന്തരം അസൂയ…” “ഓ അസൂയ […]

‘മാസങ്ങളായി ഓണ്ലൈനിലൂടെയും ഫോൺ വിളിയിലൂടെയും പരിചയപ്പെട്ട് കാമുകിയായി മാറിയവളെ ആദ്യമായി നേരിൽ

(രചന: അബ്ദുല്ല മേലേതിൽ) ‘മാസങ്ങളായി ഓണ്ലൈനിലൂടെയും ഫോൺ വിളിയിലൂടെയും പരിചയപ്പെട്ട് കാമുകിയായി മാറിയവളെ ആദ്യമായി നേരിൽ കാണാൻ പോകുകയാണ് ഇന്നയാൾ.. താടിയും നീണ്ട മുടിയും അവൾക്ക് ഭയങ്കര ഇഷ്ടമാണെന്ന് അവളെപ്പോഴും പറയാറുണ്ട് അത് കൊണ്ട് തന്നെ അയാൾ ഷേവും ചെയ്തിരുന്നില്ല മുടിയും വെട്ടിയിരുന്നില്ല അതിനാൽ കണ്ണാടിക്കു മുന്നിൽ കുറെ […]

“ഡോ താനിത്ര വൃ,ത്തി,കെ,ട്ടവ,നാ,യിരുന്നോ. വെറുതെയല്ല തന്റെ ഭാര്യ തന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയത് “

രണ്ടാംകെട്ട്. (രചന: രേഷ്ജ അഖിലേഷ്) “ഡോ താനിത്ര വൃ,ത്തി,കെ,ട്ട,വനാ,യി,രു,ന്നോ. വെറുതെയല്ല തന്റെ ഭാര്യ തന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയത് ” കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീര് തടയാനായാകാതെ കാവ്യ പാടുപെട്ടു. ഇത്രയും നാൾ മനസ്സിൽ കൊണ്ടു നടന്ന ആളുടെ തനി സ്വഭാവം പുറത്തു വന്നിരിക്കുന്നു. സ്വയം അപമാനിതയായ ദുഃഖത്തിൽ […]

“ബാങ്കിനെ പറ്റിച്ച് പണമുണ്ടാക്കാമെന്ന് വിചാരിച്ചോ ടാ ഡാ,ഷ് മോനെ ?” പോലീസുകാർ ഇനി മുതൽ ആളുകളെ തെറി പറയാനോ

മുക്കുപണ്ടവും സ്വർണ്ണവും (രചന: സജി മാനന്തവാടി) “ബാങ്കിനെ പറ്റിച്ച് പണമുണ്ടാക്കാമെന്ന് വിചാരിച്ചോ ടാ ഡാ,ഷ് മോനെ ?” പോലീസുകാർ ഇനി മുതൽ ആളുകളെ തെറി പറയാനോ എടാ ,എടി എന്നൊന്നും വിളിക്കാൻ പാടില്ലെന്ന് പറഞ്ഞ് DGP സർക്കുലർ ഇറക്കിയിട്ടും ഇവർ തെറിതന്നെയാണെല്ലോ പറയുന്നതെന്ന് സണ്ണിയോർത്തു. മുക്കുപണ്ടം പണയം വെക്കാൻ […]

ഉറങ്ങിയോ? ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു

രചന :സജി തൈപ്പറമ്പ് ഉറങ്ങിയോ? ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു . ഇല്ല, എന്തേ?ഇന്ന് സുജ വിളിച്ചായിരുന്നു, ഉം എന്താ വിശേഷം ? നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ അടയ്ക്കട്ടെ, […]

“”ഉമ്മാ… ഇക്ക് മൂത്രൊയിക്കാൻ മുട്ടീറ്റ് വെയ്യ. ഞാനിപ്പൊ പോയി ഒഴിക്കും””.. ഞാൻ ഉമ്മാന്റെ ചെവിയിൽ പതുക്കെ

അനുഭവ കഥ:- “ഒരു മൂത്ര കനവ്”… രചന:- മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.. “”ഉമ്മാ… ഇക്ക് മൂത്രൊയിക്കാൻ മുട്ടീറ്റ് വെയ്യ. ഞാനിപ്പൊ പോയി ഒഴിക്കും””.. ഞാൻ ഉമ്മാന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. “”ടാ….ഇജ്ജിപ്പൊ മൂത്രൊയിച്ചിട്ട് വന്നാൽ പിന്നീം വള്ളം കുടിച്ചു കൊറേ നേരം ഇരിക്കണ്ടേരും സ്കാനിംഗിന്.ഇപ്പൊ അന്നെ വുളിച്ചും. ഇജ്ജ് […]

അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതിയാണ് ആരോടും പറയാതെ ഗൾഫിൽ നിന്ന് വന്നത്.

(രചന: ഷൈനി വർഗീസ്) അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതിയാണ് ആരോടും പറയാതെ ഗൾഫിൽ നിന്ന് വന്നത്. വീട്ടിലെത്തിയപ്പോളാണ് ഇത് വേണ്ടായിരുന്നു എന്ന് തോന്നിയത്. വീടും പൂട്ടി അവളെവിടെയോ പോയിരിക്കുന്നു. അവളേയും മക്കളേയും കാണാനുള്ള ആവേശത്തിന് വീട്ടിലെത്തി എന്തെങ്കിലും കഴിക്കാം എന്നോർത്ത് പുറത്തൂന്ന് ഒന്നും കഴിച്ചതുമില്ല അതും […]