മനക്കരുത്തിന്റെചിറകിൽ മാനസിജോഷി..

മനക്കരുത്തിന്റെചിറകിൽ #മാനസിജോഷി.. “പി.വി സിന്ധു” ലോകചാമ്പ്യാനായത് രാജ്യം മുഴുവൻ ആഘോഷിച്ചെങ്കിലും അതിന് ഏതാനും മണിക്കൂർ മുൻപ് #മാനസിജോഷി അതേവേദിയിൽ സ്വർണ്ണമണിഞ്ഞത് അധികമാരും അറിഞ്ഞില്ല. പ്രതിസന്ധികളിൽ തളരാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് #മാനസി ലോകത്തിന് കാണിച്ചുകൊടുത്തത്.ഒരു ബാഡ്മിന്റൺ കളിക്കാരന് കാലുകൾ എത്രത്തോളം പ്രധാനമെന്ന് മനസ്സിലാക്കാൻ ബാഡ്മിന്റണെ കുറിച്ച് […]

ഇതുപോലെ നെറികെട്ട ഒരു ആരാധകക്കൂട്ടം ധോനിയെപ്പോലൊരു ഇതിഹാസത്തെ അർഹിക്കുന്നില്ല

Written by-Sandeep Das 2019ലെ ക്രിക്കറ്റ് ലോകകപ്പിൻ്റെ ആദ്യ സെമിഫൈനൽ ഒാൾഡ് ട്രാഫോർഡിൽ നടക്കുകയാണ്.ഇന്ത്യൻ ഇന്നിങ്സിലെ നാല്പത്തിയൊമ്പതാമത്തെ ഒാവറാണ്.ജയിക്കാൻ 12 പന്തുകളിൽ 31 റണ്ണുകൾ ആവശ്യമായിരുന്നു.പക്ഷേ ന്യൂസീലൻഡ് ഒരല്പം പോലും ആശ്വസിച്ചിരുന്നില്ല.പന്തെറിയാനെത്തിയ ലോക്കി ഫെർഗ്യൂസൻ്റെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു.കാരണം ക്രീസിൽ ഉണ്ടായിരുന്നത് ലിമിറ്റഡ് ഒാവർ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച […]

മഴ മൂലം കളി മുടങ്ങിയാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത എങ്ങനെയാണു

മഴ മൂലം കളി മുടങ്ങിയാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത എങ്ങനെയാണു .എന്തായാലും ഇന്ത്യ ന്യൂസിലന്‍ഡ്‌ തമ്മില്‍ ഉള്ള സെമിഫൈനല്‍ മത്സരം നിര്‍ത്തി വെച്ചിരിക്കുകയാണ്.മഴ പെയ്തതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റി വെക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം,മഴ പെയ്ത ശേഷം രണ്ടു മണിക്കൂര്‍ കാത്തിരുന്ന ശേഷം വീണ്ടും […]