ക്രൂരത വിനോദമാക്കിയ സ്ത്രീ ഗാന്ധിജിയെ വീണ്ടും വെടിവെച്ച സ്ത്രീ ആരാണെന്നറിയാമോ

ക്രൂരത വിനോദമാക്കിയ സ്ത്രീ ഗാന്ധിജിയെ വീണ്ടും വെടിവെച്ച സ്ത്രീ ആരാണെന്നറിയാമോ.മഹാത്മാ ഗാന്ധിജിയുടെ കൊലപാതക ദിനം ആഘോഷമാക്കി മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ തോക്ക് ചൂണ്ടി വെടി വെച്ച് ആഘോഷിച്ച ഹിന്ദു മഹാ സഭ നേതാവ് പൂജ ശകുന്‍ പാണ്ടേ ക്രൂരതകള്‍ വിനോദമാക്കി ഹിന്ധുത്യ രാഷ്ട്രീയ നേതാവ്. ഉത്തര പ്രദേശിലെ […]

ഒരു കോടി തട്ടിയ കേസില്‍ സരിതയുടെ ചെവിക്ക് പിടിച്ച് കോടതി

ആള്‍മാറാട്ടം നടത്തി വ്യവസായിയില്‍ നിന്ന് ഒരുകോടി തട്ടിയ കേസില്‍ വാദം നീട്ടാനുള്ള സരിത എസ് നായരുടെ തന്ത്രം നടക്കില്ലെന്ന് കോടതി; ലക്ഷ്മി നായരെന്നും ആര്‍ബി നായരെന്നും ആള്‍മാറാട്ടം നടത്തിയ കേസില്‍ അന്തിമവാദം ഉടന്‍ ബോധിപ്പിക്കാന്‍ സോളാര്‍ കേസിലെ നായികയ്ക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. അതേസമയം, 1.05 കോടി […]

അവിവാഹിത പെന്‍ഷന്‍ ഞങ്ങള്‍ക്കും വേണം ഞെട്ടിച്ച്‌ കന്യാ സ്ത്രീകള്‍

പാവങ്ങൾ അവരുടെ ദുരിതങ്ങൾ ആരു കാണാൻ അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി ഒരുകൂട്ടം കന്യാസ്ത്രീകൾ രംഗത്ത് തിരുവനന്തപുരം മുട്ടിട സെൻറ് ആൻഡ് കോൺവെൻറ്ലെ വയോധികര് ആയ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി രംഗത്തുവന്നിരിക്കുന്നത് തങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ആണെന്നും മരുന്നിനും മറ്റുമായി നല്ല ചിലവ് ഉണ്ടെന്നും അവിവാഹിതർക്ക് ഉള്ള […]

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.3 അടിയിലേക്ക്; സെക്കന്‍ഡില്‍ അണക്കെട്ടിലേക്കെത്തുന്നത് 16,000 ഘനയടി വെള്ളം

കുമളി> മുല്ലപ്പെരിയാര്‍ ജലനിരപ്പ് നാല് മണിയോടെ 137.3 അടിയിലേക്ക് ഉയര്‍ന്നു. രാവിലെ 11 മുതല്‍ 12 വരെ സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് 15,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തിയിരുന്നത് . ഇപ്പോഴിത് സെക്കന്‍ഡില്‍ 16,000 ആയി ഉയര്‍ന്നിട്ടുണ്ട് . തമിഴ്‌നാടിന് കൊണ്ടുപോകാവുന്ന പരമാവധി വെള്ളം സെക്കന്‍സില്‍ 2400 ഘനയടിയാണ്. അണക്കെട്ടിന്റെ വൃഷ്ടി […]

നിന്നെ കണ്ടാല്‍ ആര്‍ക്കും കൊല്ലാന്‍ തോന്നും, എനിക്കു തന്നെ പലതവണ തോന്നീട്ടുണ്ട്: ഉമര്‍ ഖാലിദിനെ പരിഹസിച്ച്‌ ടിജി മോഹന്‍ദാസ്

വര്‍ഗീയ വിദ്വേഷം വിളമ്ബുന്ന പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് ബിജെപിയുടെ ഇന്റലെകച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. മഴക്കെടുതിയില്‍ പെട്ട് കേരളം ദുരിതം അനുഭവിക്കുമ്ബോള്‍ കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണവുമായിറങ്ങിയ ഉത്തരേന്ത്യന്‍ സംഘികളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന് കഴിഞ്ഞ ദിവസം ടിജിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ജെഎന്‍യു […]

മഴ കനക്കുന്നു: പലയിടത്തും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടത്തും വീണ്ടും ഉരുള്‍പൊട്ടി. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇടുക്കി ജില്ലയിലെ അടിമാലി കൊരങ്ങാട്ടിയിലും ചുരുളിലും കണ്ണൂരിലെ കൊട്ടിയൂരിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് പുല്ലൂരാംപാറയിലെ മറിപ്പുഴ വനത്തിലും ഉരുള്‍പൊട്ടി. കണ്ണൂര്‍ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുങ്കുറ്റി […]

സര്‍ക്കാരിനു എതിരായാല്‍ എന്തും സംഭവിക്കാം: ഉ​മ​ര്‍ ഖാലി​ദ്

ന്യൂ​ഡ​ല്‍​ഹി: തോ​ക്കു ചൂ​ണ്ടിയ​പ്പോ​ള്‍ ഭ​യ​ന്നു പോ​യി, അ​പ്പോ​ള്‍ ഓ​ര്‍​മ​യി​ല്‍ വ​ന്ന​ത് ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മു​ഖ​മാ​ണ്. മ​ര​ണം ഉ​ന്നം തെ​റ്റി ഒ​ഴി​വാ​യ നി​മി​ഷ​ങ്ങ​ളി​ല്‍ ഉ​മ​ര്‍ ഖാലി​ദി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ഗൗ​രി ല​ങ്കേ​ഷി​ന് മു​ന്നി​ലെ​ത്തി​യ ആ ​മ​ര​ണ നി​മി​ഷം ത​ന്‍റെ​യും മു​ന്നി​ലെ​ത്തി​യ​തു പോ​ലെ​യാ​ണ് തോ​ന്നി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടുവ​ര്‍​ഷ​മാ​യി ആ​രെ​ങ്കി​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ […]

വെള്ളം ഏതു നിമിഷവും തുറന്നു വിട്ടേക്കാമെന്ന മുന്നറിയിപ്പ് പെരിയാറിന്‍ തീരത്തുള്ളവര്‍ക്ക് നല്‍കുന്ന തിരക്കിലാണ് റവന്യൂ അധികൃതര്‍.

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറു തോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ ഓറഞ്ചു അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .2395 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് .ഇത് 2399 തില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും .ഈ സമയത്തോട്‌ അനുബന്ധിച്ച് തന്നെ ഷട്ടറുകള്‍ […]

പ്രേമിച്ച്‌ വിവാഹം; രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ അതിവിദഗ്ദമായി മുങ്ങി

വെള്ളരിക്കുണ്ട്: ( 31.07.2018) പ്രേമിച്ച്‌ വിവാഹം, രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ അതിവിദഗ്ദമായി മുങ്ങി, ആരോരുമില്ലാത്ത വീട്ടമ്മയും പറക്കമുറ്റാത്ത കുട്ടികളും ഭര്‍ത്താവിനെ കാത്ത് കഴിയുന്നു. വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയാണ് പറക്കമുറ്റാത്ത രണ്ട് മക്കളുമായി ജീവിതം മുന്നോട്ടുപോകാന്‍ കഴിയാതെ സഹായം കാത്ത് കഴിയുന്നത്. ബന്തടുക്ക പടുപ്പ് […]

സ്കൂട്ടറില്‍ ചീറിപ്പാഞ്ഞ് അഞ്ചുവയസുകാരി; പിതാവിന് എട്ടിന്റെ പണികൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: എത്ര തിരക്കുള്ള റോഡിലും കാണാം ഹെൽമറ്റ് പോലും ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നവരെ. പോലീസിന്റെ കണ്ണിൽ പെട്ടാലും ഫൈനടിച്ച് രക്ഷപെടാം എന്ന വിശ്വാസത്തിലാണ് പലരും ലൈസൻസ് പോലുമില്ലാതെ ബൈക്കുമായി നിരത്തിലിറങ്ങുന്നത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെകൊണ്ട് വാഹനം ഓടിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നിലനിൽക്കുമ്പോഴും മാതാപിതാക്കൾ ഈ നിയമങ്ങൾ കാറ്റിൽ […]