മഞ്ഞളിനൊപ്പം ഇത് ചേര്‍ത്താല്‍ കൈ, കാല്‍, ശരീരം ഉടനെ വെളുപ്പാകും.ഈ റെമഡി കൈ കാല്‍ മുഖം എല്ലാം വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ഇത് ഉണ്ടാക്കുന്നതിനു വേണ്ടി ആദ്യമായി ഒരു ബൌള്‍ എടുക്കുക.ഇതില്‍ അര മുറി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.ശേഷം ഇതില്‍ രണ്ടു സ്പൂണ്‍ അളവില്‍ തേന്‍ ചേര്‍ക്കുക.അടുത്തതായി ഒരു സ്പൂണ്‍ അളവില്‍ കടല മാവ് ചേര്‍ക്കുക.പിന്നീട് ഒരു സ്പൂണ്‍ അളവില്‍ തൈര് ചേര്‍ക്കുക.അടുത്തതായി അര സ്പൂണ്‍ അളവില്‍ മഞ്ഞള്‍ ചേര്‍ക്കുക.ഭക്ഷണത്തില്‍ ചെര്‍ക്കുക്ക മഞ്ഞള്‍ പൊടിച്ചു ഉപയോഗിക്കാം.
ഈ റെമഡി പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്നതാണ്.പക്ഷെ മഞ്ഞള്‍ ചേര്‍ക്കാതെ വേണം ഉപയോഗിക്കാന്‍.ഇവ എല്ലാം ചേര്‍ത്ത് കൊണ്ട് നന്നായി മിക്സ് ചെയ്യുക.ഇത് മുഖത്ത് എല്ലാ ഭാഗത്തും ആകുന്ന വിധത്തില്‍ അപ്ലൈ ചെയ്യുക.ഈ റെമഡി ഏതു സ്കിന്‍ ടൈപ്പ് ഉള്ളവര്‍ക്കും ഉപയോഗിക്കാം.ശരീരത്തില്‍ വെളുപ് ആവശ്യം ഉള്ള സ്ഥലത്ത് എല്ലാം ഇത് തേക്കാം.ഇത് തേച്ചു ഉണങ്ങിയ ശേഷം കഴുകി കളയാം.ഇത് നിങ്ങള്‍ക്ക് വേഗത്തില്‍ റിസള്‍ട്ട് നല്‍കും,അത് കൊണ്ട് തന്നെ തുടര്‍ച്ചയായി ഉപയോഗിക്കാം.