March 25, 2023

ജീരകത്തോടൊപ്പം 3 ദിവസം ഇത് ചെയ്‌താല്‍ നിങ്ങളുടെ വയറ് മൊത്തം പോകും

ജീരകത്തോടൊപ്പം 3 ദിവസം ഇത് ചെയ്‌താല്‍ നിങ്ങളുടെ വയറ് മൊത്തം പോകും.ഇന്ന് നമുക്ക് വണ്ണവും വയറും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഉപകാരം നല്‍കുന്ന ഒരു മരുന്നിനെ കുറിച്ചാണ് പറയുന്നത്.ഇതില്‍ രണ്ടു വസ്തുക്കള്‍ ചേര്‍ത്താല്‍ മതി കൊഴുപ്പ് കുറയ്ക്കാന്‍ ഇത് വളരെ സഹായിക്കുന്നു.ഇതിനായി വേണ്ടത് ജീരകം അത് പോലെ തന്നെ ഉലുവയും.ജീരകത്തില്‍ തൈമോള്‍ അടങ്ങിയത് കൊണ്ട് കൊഴുപ്പും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ജീരകവും ഒരു സ്പൂണ്‍ ഉലുവയും ചേര്‍ക്കുക.ഇത് രാത്രി ഊറാന്‍ വെച്ച ശേഷം രാവിലെ ഉപയോഗിക്കുക.ഇത് രാവിലെ ഒരു സ്റ്റീല്‍ പാത്രത്തില്‍ എടുത്തു ചൂട് ആക്കി തിളപ്പിച്ച്‌ എടുക്കാം.ഈ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കാം.ഇത് ദഹനം വര്‍ധിപ്പിച്ചു കൊളസ്ട്രോള്‍ കുറച്ചു സ്ലിം ബോഡി ലഭിക്കാന്‍ സഹായിക്കും.ഇ പാനീയം ദിവസവും രാവിലെ കുടിക്കാം.ഇത് കുടിച്ചു തുടങ്ങിയാല്‍ രണ്ടു ആഴ്ചയില്‍ തന്നെ നല്ല മാറ്റം കണ്ടു വരും.

കടപ്പാട്

Leave a Reply

Your email address will not be published.