നരച്ചമുടി ഉടനെ കറുപ്പാക്കാണോ പനിക്കൂര്‍ക്ക ഇലകള്‍ ഉണ്ടെങ്കില്‍ മതി.നരച്ച മുടി ഉടന്‍ തന്നെ കറുപ്പ് ആക്കാന്‍ ഒരു മികച്ച വഴി നോക്കാം.ഇത് നല്ല റിസള്‍ട്ട് ലഭിക്കുന്നു.നീണ്ട കാലം ഹെയര്‍ കളര്‍ മാറാതെ ഇരിക്കാന്‍ ഇത് സഹായിക്കുന്നു.ഇത് കുറച്ചു പുരട്ടിയാല്‍ തന്നെ നരച്ച മുടി കറുപ്പ് ആയി മാറും.ഇതിനു വേണ്ടത് പനികൂര്‍ക്കയുടെ ഇലകളാണ്.ഇത് മുടിക്ക് ആവശ്യം ഉള്ള മെലാനിന്‍ വര്‍ദിപ്പിക്കാന്‍ ഉള്ള കഴിവ് നല്‍കുന്നു.ഈ ഇലകള്‍ ഉപയോഗിച്ച് കൊണ്ട് ഒരു ഹെയര്‍ ടൈ തയാര്‍ ചെയ്യാന്‍ നോക്കാം.
ആദ്യമായി ഒരു പത്തു പനിക്കൂര്‍ക്ക ഇല മിക്സിയില്‍ നന്നായി അരച്ച് എടുക്കുക.ഇത് ഒരു ബൌളില്‍ എടുക്കാം.ഇതില്‍ ഒരു വിറ്റാമിന്‍ ഇ ക്യാപ്സൂള്‍ ചേര്‍ക്കുക.അതിനു ശേഷം നന്നായി മിക്സ് ചെയ്യുക.ഇത് തലയില്‍ അപ്ലെ ചെയ്യാം.കുറച്ചു കഴിയുമ്പോള്‍ മുടി കറുക്കുന്നത് അനുഭവിച്ചു അറിയാം.ഇത് തലയില്‍ മുഴുവന്‍ ആയി തെക്കുക.ഒരു സൈഡ് എഫെക്ടും ഇത് കാരണം ഉണ്ടാവില്ല.ഇത് തലയില്‍ തേച്ചു മുപ്പത് മിനിറ്റ് കഴിഞ്ഞു വെള്ളം ഉപയോഗിച്ച് തല കഴുകുക.ഇത് ആഴ്ചയില്‍ മൂന്നു തവണ ചെയ്യുക.മുടി എന്നെന്നേക്കുമായി കറുപ്പ് ആകുന്നത് കാണാം.
കടപ്പാട്.