March 25, 2023

ഒരിക്കലും വെളുക്കില്ലെന്ന് കരുതിയോ എങ്കിൽ മാസത്തില്‍ വെറും രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ കാണാം മാജിക്

ഒരിക്കലും വെളുക്കില്ലെന്ന് കരുതിയോ എങ്കിൽ മാസത്തില്‍ വെറും രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ കാണാം മാജിക്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖം മാത്രമല്ല കൈയ്യും കാലും എല്ലാം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ചര്‍മസംരക്ഷണത്തില്‍ കൈയ്യും കാലും നിറം കുറവാണ് എന്നത് പലരുടേയും പരാതികളാണ്. എന്നാല്‍ മുഖം മാത്രം നിറം നല്‍കി എന്നാല്‍ ശരീരത്തിന് നിറമില്ല എന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാരണം സൗന്ദര്യമെന്നാല്‍ നിറമല്ല, അത് ചര്‍മ്മം ക്ലീനായി ക്ലിയറായി വെക്കുക എന്നതാണ്. മുഖത്തിനേക്കാള്‍ നിറം കുറവാണ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഗ്ലിസറിന്‍, പാല്‍പ്പൊടി, ചെറുനാരങ്ങാനീര്, വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ എന്നിവയാണ് ഇതിനു വേണ്ടത്.വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ചൊഴിച്ചതും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് നല്ലൊരു മാസ്‌കുണ്ടാക്കുക.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.