March 29, 2023

ഒരു ദിവസത്തില്‍ നരച്ച മുടി എന്നന്നേക്കുമായി കറുപ്പാകും അതിശയം

ഒരു ദിവസത്തില്‍ നരച്ച മുടി എന്നന്നേക്കുമായി കറുപ്പാകും അതിശയം.ഇളം പ്രായത്തില്‍ ഉള്ള നരയും എല്ലാ തരത്തില്‍ ഉള്ള നരയും ഈസി ആയി മാറ്റാന്‍ ഒരു സൂപ്പര്‍ എണ്ണ തയ്യാര്‍ ചെയ്യാം.സ്ത്രീ പുരുഷ ഭേദമെന്യ എല്ലാവര്ക്കും ഉപയോഗിക്കാം.ഇത് ദിവസവും ഉപയോഗിച്ച് വരുമ്പോള്‍ നല്ല റിസള്‍ട്ട് ലഭിക്കും.ഇതിനു വേണ്ടി ആദ്യമായി 200 മില്ലി വെളിച്ചെണ്ണ എടുക്കുക.

ശുദ്ധമായി ആട്ടിയ വെളിച്ചെണ്ണ ലഭിച്ചാല്‍ ഏറെ നല്ലത്.ആദ്യമായി ഒരു പാന്‍ എടുത്തു സ്റ്റവില്‍ വെക്കുക.ഇതില്‍ 2 സ്പൂണ്‍ കരിഞ്ജീരകം എടുക്കുക.ഇവ രണ്ടും ഇട്ടു വറുക്കുക.രണ്ടു മിനിട്ടിനു ഉള്ളില്‍ അതില്‍ നിന്ന് സൌണ്ട് കേള്‍ക്കുമ്പോള്‍ സ്റ്റവ്‌ ഓഫ് ചെയ്യുക.ഇത് ഒരു പാത്രത്തില്‍ എടുത്ത് കൊണ്ട് മാറ്റി വെക്കുക.ചൂട് ആറിയ ശേഷം മിക്സിയില്‍ കരിചീരകം ഇട്ടു നന്നായി പൊടിക്കുക.ഈ മിക്സി ജാറില്‍ രണ്ടു പിടി കൈയൂന്നി ഇല ഉണക്കിയത് പൊടിച്ചു എടുക്കുക.അത് പോലെ മൈലാഞ്ചി ഇല ഒരു കൈപിടി എടുത്തു കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കാം.

പിന്നീട് ഗ്യാസ് സ്റ്റവില്‍ ഒരു പാന്‍ വെച്ച് അതില്‍ നേരത്തെ എടുത്തു വെച്ച 200 മില്ലി വെളിച്ചെണ്ണ ഒഴിക്കുക.ഗ്യാസ് തീ കുറച്ചു കൊണ്ട് ഇതില്‍ കരിഞ്ജീരക പൊടി ചേര്‍ക്കുക.പിന്നീടു നേരത്തെ അരച്ച് വെച്ച മൈലാഞ്ചി ചേര്‍ക്കുക.ഇതില് കൈയൂന്നി ഇല പൊടിച്ചത് ചേര്‍ക്കുക.ചൂട് ആവുന്നത് വരെ ഇടക്കിടെ ഇളയ്ക്കുക.ഇത് നന്നായി തിളച്ച ശേഷം അടുപ് ഓഫ് ചെയ്യുക.ഈ എണ്ണ അരിച്ചു എടുത്തു ഉപയോഗിക്കാം.ഇത് മുടിക്ക് നല്ല കറുപ്പ് നല്‍കും.ഈ എണ്ണ തേച്ചു 15 മിനുട്ട് കഴിഞ്ഞു കുളിക്കാം.ഇത് സാധാരണ എണ്ണ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published.