June 4, 2023

2 മിനിറ്റില്‍ അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകള്‍ വെളുപ്പാക്കി മാറ്റും വിദ്യ

2 മിനിറ്റില്‍ അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകള്‍ വെളുപ്പാക്കി മാറ്റും വിദ്യ .മഞ്ഞ പല്ലുകള്‍ വെളുപ് ആക്കാനുള്ള നാച്ചുറല്‍ റെമഡി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ഇത് നമ്മുടെ പല്ലില്‍ ഉള്ള മഞ്ഞ കറ മാത്രമല്ല.എല്ലാ കറയും ശുദ്ധമാക്കാന്‍ സഹായിക്കുന്നു.ഇതിനായി ആദ്യമായി വേണ്ടത് അര മുറി നാരങ്ങ.നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം ആയിട്ടുണ്ട്.ഇതില്‍ ഉള്ള സിട്രിക് ആസിഡ് പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ സഹായിക്കുന്നു.അര മുറി നാരങ്ങ പിഴിഞ്ഞ് ബൌളില്‍ എടുക്കുക.

ഇതില്‍ കാല്‍ ടീസ്പൂണ്‍ ഉപ്പു ചേര്‍ത്ത് മിക്സ് ചെയ്യുക.ഇതില്‍ കാല്‍ സ്പൂണ്‍ വേപ്പില പൊടി ചേര്‍ക്കുക.ഇത് മാര്‍ക്കറ്റില്‍ ധാരാളം ആയി ലഭിക്കും.ഇത് നന്നായി മിക്സ് ചെയ്യുക.ഈ മിശ്രിതം പല്ലിലെ എല്ലാ കറയും നീക്കി വെളുത്ത പാല്‍ പോലുള്ള പല്ല് ലഭിക്കാന്‍ സഹായിക്കുന്നു.ഈ മിശ്രിതം ഒരു ബ്രെഷില്‍ എടുത്തു പല്ല് തേക്കാം.ഇത് രണ്ടു മിനുട്ട് നന്നായി അപ്ലൈ ചെയ്ത ശേഷം കഴുകി കളയുക.ഇത് വളരെ വേഗത്തില്‍ തന്നെ എല്ലാ കറകളും നീക്കുന്നു.

Leave a Reply

Your email address will not be published.