December 5, 2022

മാജിക്കല്ല മന്ത്രമല്ല, ഇത് രണ്ടു തുള്ളി രാത്രിയും രാവിലെയും മുഖത്ത് – കിടിലന്‍ ഗോള്‍ഡന്‍ ബ്ലീച്

മാജിക്കല്ല മന്ത്രമല്ല, ഇത് രണ്ടു തുള്ളി രാത്രിയും രാവിലെയും മുഖത്ത് – കിടിലന്‍ ഗോള്‍ഡന്‍ ബ്ലീച്.കടുത്ത വേനലിൽ പുറത്തിറങ്ങേണ്ട താമസം വെയിലേറ്റ് മുഖം കരുവാളിക്കും. കരുവാളിപ്പു മാറ്റാനായി എപ്പോഴും ബ്യൂട്ടി പാർലറിലേക്ക് ഓടാൻ പറ്റില്ലല്ലോ? ഇരുണ്ട മുഖ ചർമം അകറ്റി ചർമത്തിനു കൂടുതൽ നിറവും തിളക്കവും ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളിതാ.ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് ഇന്ന് അധികവും.

അതിനായി ഒരുപാട് സമയവും പണവും ചെലവാക്കാറുണ്ട്. നിങ്ങളുടെ ഏത് ചർമ്മമാണെന്ന് മനസിലാക്കി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ആറ് തരം ഫേസ് പാക്കുകൾ പരിചയപെടാം.ഫേഷ്യൽ മാസ്കുകളും ക്രീമുകളും മാറിമാറി പരീക്ഷിച്ചിട്ടും മുഖത്തിനു മാറ്റമൊന്നും തോന്നുന്നില്ലേ..? എന്നാൽ ഉടൻ തയ്യാറായിക്കോളു ഒട്ടും ചിലവില്ലാത്ത ഒരു സൗന്ദര്യ സംരക്ഷണത്തിനായി.

മാജിക്കല്ല മന്ത്രമല്ല, ഇത് രണ്ടു തുള്ളി രാത്രിയും രാവിലെയും മുഖത്ത് – കിടിലന്‍ ഗോള്‍ഡന്‍ ബ്ലീച്

Leave a Reply

Your email address will not be published.