മുല്ല കാട് പോലെ പൂക്കാന്‍ ഇങ്ങനെ ചെയ്താല്‍ മാത്രം മതി !മുറ്റത്തെ മുല്ലയ്‌ക്കു മണമുണ്ട്. അതില്‍ പണവും ഒളിഞ്ഞിരിപ്പുണ്ട്. ഒരു കിലോ നല്ല മുല്ലപ്പൂത്തൈലത്തിന് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്. എന്നതു മാത്രമല്ല ഇതിനു കാരണം. ഒരു ചെറിയ കണക്കു പറയട്ടെ, വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ് ജാസ്‌മിന്‍. ഇത് നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ് സ്ഥലത്ത് 30 ചെടി വരെ നടാം.കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല.
മുല്ല കാട് പോലെ പൂക്കാന്‍ ഇങ്ങനെ ചെയ്താല്‍ മാത്രം മതി !
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
