March 30, 2023

ഒരു ദിവസം അര മണിക്കൂര്‍ നേരം ഇങ്ങനെ ചെയ്‌താല്‍ വെളുത്ത മുടി കറുത്ത മുടിയായി മാറും

ഒരു ദിവസം അര മണിക്കൂര്‍ നേരം ഇങ്ങനെ ചെയ്‌താല്‍ വെളുത്ത മുടി കറുത്ത മുടിയായി മാറും.ഇന്ന് നമുക്ക് വെളുത്ത മുടി കറുപ്പ് ആക്കാന്‍ ഉള്ള മാര്‍ഗം നോക്കാം.മുടിയില്‍ പിക്മെറ്റ് ഉണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു.അത് പോലെ മുടിക്ക് ആവശ്യമായ വിറ്റാമിന്‍ ഇല്ലാതെ ഇരുന്നാലും മുടി വെളുക്കുന്നു.ഇത് ആഴചയില്‍ രണ്ടു തവണ ചെയ്യുമ്പോള്‍ വെള്ള മുടി കറുപ്പ് ആയി മാറും.ഇതിനു വേണ്ടി ആദ്യമായി ഒരു ക്ലീന്‍ ബൌള്‍ എടുക്കുക.ഇതില്‍ അഞ്ചു സ്പൂണ്‍ വെളിച്ചെണ്ണ എടുക്കുക.രണ്ടാമത് വേണ്ടത് ആലോവല ജെല്‍ ഇത് മുടിക്ക് ഗുണം ചെയ്യും.

ഒരു സ്പൂണ്‍ അലോവേര ജെല്‍ ഇതില്‍ ചേര്‍ക്കുക.അടുത്തത് ആയി വേണ്ടത് നെല്ലിക്ക പൊടി.ഇത് മുടി കറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.നെല്ലിക്ക പൊടി ഒരു സ്പൂണ്‍ ഇതില് ചേര്‍ത്ത് മിക്സ് ചെയ്യുക.നെല്ലിക്ക പൊടി മുടി കറുക്കാന്‍ പ്രക്യതി ദത്തമായി സഹായിക്കും.ഇത് നന്നായി മിക്സ് ചെയ്ത് കൊണ്ട് പേസ്റ്റ് രൂപത്തില്‍ ആക്കുക.ഇത് എടുത്തു മുടിയുടെ വേരില്‍ നന്നായി അപ്ലൈ ചെയ്തു മസാജ് ചെയ്യുക.അര മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയാം.ഇത് ഉപയോഗിക്കുന്ന ദിവസം ഷാമ്പു ഉപയോഗിക്കരുത് .ആഴ്ചയില്‍ രണ്ടു തവണ ഉപയോഗിക്കാം.

Leave a Reply

Your email address will not be published.