ഇത് നാലും ചേര്‍ത്ത് പൊടിച്ച് കുടിച്ചാല്‍ വയറ് ഫ്ലാറ്റ് ആവും ആര്‍ക്കും തടയാനാവില്ല.ഈ കാലത്ത് വയര്‍ കുറക്കാന്‍ എല്ലാവര്ക്കും ആഗ്രഹം ഉണ്ട്.വയര്‍ ചാടുന്നത് കൊണ്ട് ജോലി ചെയ്യാനും പ്രയാസം ആയിരിക്കും.ഇനി ആ കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ല.ഈ റെമഡി ചാടിയ വയര്‍ കുറയ്ക്കും ഈ റെമഡി വണ്ണം കുറയ്ക്കുന്നതിന് മാത്രമല്ല സ്ലിം ആയി ഇരിക്കാനും സഹായിക്കും.
ഈ മാജിക് ഡ്രിംഗ് ഉണ്ടാകുന്നതിനായി വേണ്ടത് ജീരകം,ഉലുവ,കരിചീരകം,കറുവാപ്പട്ട കരിചീരകം സൂപ്പര്‍ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കും.ഇത് നാലും ചേര്‍ന്നാല്‍ വയറും തടിയും വേഗത്തില്‍ കുറയും.
ആദ്യമായി ജീരകം ഒരു സ്പൂണ്‍ ഉലുവ ഒരു സ്പൂണ്‍ കരിചീര്കം ഒരു സ്പൂണ്‍ കറുവാപ്പട്ട അര ടീസ്പൂണ്‍ ഇവ എല്ലാം ചേര്‍ത്ത് കൊണ്ട് മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കുക.ഇങ്ങനെ ഉണ്ടാക്കിയ പൊടി സ്റ്റോര്‍ ചെയ്ത് കൊണ്ട് മാസങ്ങള്‍ ഉപയോഗിക്കാം.
ഒരു ഗ്ലാസ് വെള്ളത്തില്‍ തയ്യാര്‍ ചെയ്ത് പൊടി ഒരു സ്പൂണ്‍ ചേര്‍ക്കുക.ഇത് ചൂട് ആക്കി ആറിയ ശേഷം അരിച്ചു എടുക്കുക.ഇതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കാം.ഡയബറ്റിക്സ് ഉള്ളവര്‍ തേന്‍ ഒഴിവാക്കണം.ഇത് പോലെ ദിവസവും കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പു മുഴുവന്‍ ഇല്ലാതെ ആകും.ശരീരത്തിന് നല്ല ശൈപ്പ് ലഭിക്കുന്നു.