January 31, 2023

എന്നാലും എന്റെ വൈദ്യരെ ഈ മുത്തശ്ശിവൈദ്യം അറിഞ്ഞില്ലല്ലോ ഇത്രയും കാലം

എന്നാലും എന്റെ വൈദ്യരെ ഈ മുത്തശ്ശിവൈദ്യം അറിഞ്ഞില്ലല്ലോ ഇത്രയും കാലം.മുടി വളരാൻ ആ​ഗ്രഹിക്കാത്തവരായി ആരും കാണില്ല. മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോ​ഗിച്ച് കാണും.പക്ഷേ ഫലം ഉണ്ടായി കാണില്ല. തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണമെങ്കിൽ ഇന്നതൊക്കെ മാറി. അല്ലെങ്കില് കാലം മാറ്റിയെന്നും പറയാം. ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. മുടി വളരാൻ എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്.

എന്നാലും എന്റെ വൈദ്യരെ ഈ മുത്തശ്ശിവൈദ്യം അറിഞ്ഞില്ലല്ലോ ഇത്രയും കാലം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.