November 27, 2022

മുഖം തൂവെള്ള പോലെ എളുപ്പം വെളുക്കാൻ ഇനി ഒരേയൊരു നാടൻ പ്രയോഗം മതി

മുഖം തൂവെള്ള പോലെ എളുപ്പം വെളുക്കാൻ ഇനി ഒരേയൊരു നാടൻ പ്രയോഗം മതി.സൗന്ദര്യം തോന്നിപ്പിക്കുന്നതിന്‌ ആളുകള്‍ വെളുത്ത മുഖം ആഗ്രഹിക്കാറുണ്ട്‌. പ്രത്യേകിച്ച്‌ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ വെളുത്ത ചര്‍മ്മത്തിന്‌ അമിതമായ ശ്രദ്ധ നല്‍കുന്നവരാണ്‌. എന്നാല്‍, ചിലര്‍ക്ക്‌ മാത്രമാണ്‌ വെളുത്ത നിറം നിറം ജന്മനാ ലഭിക്കുക.സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോള്‍ അത് പലപ്പോഴും മുഖത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്.
എന്നാല്‍ ശരീരത്തിന്റെ മൊത്തം സൗന്ദര്യമാണ് സൗന്ദര്യസംരക്ഷണത്തില്‍ വരുന്നത്. മുഖം മാത്രം വെളുത്ത് ഇരുന്നിട്ട് കൈ കാലുകള്‍ കറുത്തതാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. സൗന്ദര്യമെന്നാല്‍ നിറമാണെന്ന് അര്‍ത്ഥമില്ല. എന്നാല്‍ നിറത്തിനും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് കൈകാലുകളിലെ നിറവ്യത്യാസം.

മുഖം തൂവെള്ള പോലെ എളുപ്പം വെളുക്കാൻ ഇനി ഒരേയൊരു നാടൻ പ്രയോഗം മതി
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.