ഒരു ദിവസത്തില്‍ എത്ര കറുപ്പായിരുന്നാലും വെളുക്കും ഒരേ ഒരു തവണ ധാരാളം.മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പ്രായത്തിന്റെ അടയാളങ്ങളും സമയക്കുറവും ജോലിത്തിരക്കും കാലാവസ്ഥയും മുഖസൗന്ദര്യ സംരക്ഷണത്തിന് തടസ്സമാവാറുണ്ട്. മുഖചര്‍മ സൗന്ദര്യത്തില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് മുഖം കഴുകുന്നതാണ്.കടുത്ത വേനലിൽ പുറത്തിറങ്ങേണ്ട താമസം വെയിലേറ്റ് മുഖം കരുവാളിക്കും.
കരുവാളിപ്പു മാറ്റാനായി എപ്പോഴും ബ്യൂട്ടി പാർലറിലേക്ക് ഓടാൻ പറ്റില്ലല്ലോ? ഇരുണ്ട മുഖ ചർമം അകറ്റി ചർമത്തിനു കൂടുതൽ നിറവും തിളക്കവും ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളിതാ. എണ്ണമയമുള്ള ചർമമുള്ളവർ നാരങ്ങാ നീരും വെള്ളരിക്ക നീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിന്റെ നിറം വർദ്ധിക്കാനിതു സഹായിക്കും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.