ഇനി എത്ര നരച്ച മുടി ആയാലും ശരി, കാപ്പി പൊടി കൊണ്ട് കറുപ്പാക്കാൻ കഴിയും.നരച്ച മുടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയസാകുമ്പോള്‍ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ അകാലനര പലര്‍ക്കും ഇപ്പോഴത്തെ കാലത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. മുടി നരച്ചതോർത്ത് ദുഃഖിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. നരച്ച മുടി കറുപ്പിക്കാൻ കാപ്പിപ്പൊടി മതി. വളരെ ഫലപ്രദമാണെന്ന് കണ്ടതിനെ തുടർന്ന് ഷെയർ ചെയ്യുന്നു.മുടിയുടെ നര മാറാന്‍ ഡൈ ഉപയോഗിയ്ക്കുന്നവരാണ് ഏറ്റവും കൂടുതല്‍. നര മാറ്റുകയല്ല, ഡൈ വഴി നര മറയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിലെ രാസപദാര്‍ത്ഥങ്ങള്‍ മുടി കൊഴിയുന്നതടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.
ഇനി എത്ര നരച്ച മുടി ആയാലും ശരി, കാപ്പി പൊടി കൊണ്ട് കറുപ്പാക്കാൻ കഴിയും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.