തക്കാളിയുടെ കൂടെ ഇത് കലര്‍ത്തി തേച്ചാല്‍ ഒരു ദിവസത്തില്‍ കറുത്ത മുഖം വെളുപ്പാകും.തക്കാളിയുടെ കൂടെ ഇത് കലര്‍ത്തി തേച്ചാല്‍ ഒരു ദിവസത്തില്‍ കറുത്ത മുഖം പാല് പോലെ നൂറു ശതമാനം വെളുപ് ആകും.മുഖം മിനുക്കാന്‍ ധാരാളം ക്രീം മാര്‍ക്കറ്റില്‍ ലഭ്യമാണ്.എന്നാല്‍ അവ എല്ലാം കെമിക്കല്‍ ചേര്‍ത്തത് ആയിരിക്കും.ഇപ്പോള്‍ പറയാന്‍ പോകുന്ന മെത്തേഡ് വളരെ ഈസിയാണ്.മുഖം ഈസി ആയി വെളുപ് ആക്കും ഇത് സൈട് എഫെക്ല്റ്റ് ഇല്ലാത്തതും എഫക്ടീവ് ആയതുമായ ടിപ് ആണ്.കറുത്ത സ്കിന്‍ ഒരു വിധത്തില്‍ സൌന്ദര്യം ഉള്ളതാണ്.എന്നാലും ഇത് വെളുപ്പിക്കാന്‍ ഈ റെമഡി സഹായിക്കും.ഇത് ഈസി ആയ ചിലവ് കുറഞ്ഞ ഒന്നാണ്.
ഇത് ഉണ്ടാക്കാന്‍ ആദ്യമായി വേണ്ടത് നല്ല പഴുത്ത തക്കാളി.നാടന്‍ തക്കാളി കിട്ടിയാല്‍ വളരെ നല്ലത് ഒരു തക്കാളി എടുത്ത് കുരു കളഞ്ഞു മിക്സിയില്‍ പേസ്റ്റ് രൂപത്തില്‍ നന്നായി അരച്ച് എടുക്കാം.ഇതില്‍ കടല മാവ് രണ്ടു സ്പൂണ്‍ ചേര്‍ക്കാം ഒരു സ്പൂണ്‍ ലേമാന്‍ ജ്യൂസ് ചേര്‍ക്കാം.മൂന്നു സ്പൂണ്‍ കാചാത്ത പാല്‍ ചേര്‍ക്കുക.ഇവ എല്ലാം തന്നെ മുഖം വെളുപ്പിക്കാന്‍ വളരെ സഹായിക്കുന്നു.തക്കാളിയിലെ ലൈകൊപിന്‍ മുഖത്തെ പാടും കുരുവും നീക്കി വെളുത്ത ചര്‍മ്മം നല്‍കും.ഇത് എല്ലാം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖം കഴുകിയ ശേഷം അപ്ലൈ ചെയ്യുക.ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി കളയുക.ഇത് മുഖത്ത് ഇന്‍സ്റ്റന്റ് വെളുപ് നല്‍കും.വിവാഹത്തിനോ മറ്റോ പുറത്തു പോകും മുന്പ് ഈ ഫെയ്സ്പാക് അപ്ലൈ ചെയ്യുന്നത് വളരെ നല്ലത് ആയിരിക്കും
കടപ്പാട് മലയാളി ഫ്രണ്ട്സ് യുട്യൂബ് ചാനല്.