എന്നാലും എന്റെ സാറേ ഇത്ര ഫാസ്റ്റ് റിസള്‍ട്ട് പ്രതീക്ഷിച്ചില്ല കിടു ആണ് കേട്ടോ ഈ ഫേസ് പായ്ക്ക്.മുഖം നല്ല ക്ലീന്‍ ആയി ഇരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല.ഈ മുഖ സൌന്ദര്യം സംരക്ഷിക്കുന്നതിനും മുഖ കുരുവും മുഖത്തെ കറുത്ത പാടും മറ്റും മാറ്റുന്നതിന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടു മിക്ക ക്രീം മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും.നമ്മള്‍ ഇങ്ങനെ ക്രീമുകള്‍ മാറി മാറി പരീക്ഷിക്കുന്നത് കൊണ്ട് നമുക്ക് വലിയ ഗുണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല നമ്മുടെ മുഖത്തെ സ്കിന്നിനു അത് വളരെ ദോഷമായി അത് ബാധിക്കും.ഇന്ന് പറയുന്നത് അടിപൊളി ഫെയ്സ് മാസ്കിനെ കുറിച്ചാണ്.
എന്നാലും എന്റെ സാറേ ഇത്ര ഫാസ്റ്റ് റിസള്‍ട്ട് പ്രതീക്ഷിച്ചില്ല കിടു ആണ് കേട്ടോ ഈ ഫേസ് പായ്ക്ക്.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.