March 21, 2023

3 രാത്രി പരീക്ഷിക്കുക, അത്ഭുത ഗുണം നേരിട്ടറിഞ്ഞാൽ പിന്നീട് അതൊരു ശീലമാകും

3 രാത്രി പരീക്ഷിക്കുക, അത്ഭുത ഗുണം നേരിട്ടറിഞ്ഞാൽ പിന്നീട് അതൊരു ശീലമാകും.സെൽഫി എടുക്കുന്നതിനിടെ ആരും തമാശ പറയരുത്. ചീത്ത കിട്ടുമെന്ന് ഉറപ്പ്. കഷ്ടപ്പെട്ട് വയറ് അകത്തേക്ക് വലിച്ചു പിടിച്ചു നിൽക്കുമ്പോഴാണ് ഓരോ പൊട്ടത്തമാശ.’’ എന്നു പറഞ്ഞു പലരും കണ്ണുരുട്ടി നോക്കുന്നതു കാണാം. മോഡേൺ ഡ്രസ്സണി ഞ്ഞു നടന്നിരുന്ന ആള്‍ പെട്ടെന്ന് ശാലീന സുന്ദരി ചുരിദാറിലേ ക്ക് കളം മാറുന്നെങ്കിൽ ഉറപ്പാണ് വയറു ചാടി എന്ന കോംപ്ളക്സ് ആണ് വില്ലൻ. കുടവയറിനെ ഒളിപ്പിച്ചു വയ്ക്കാൻ ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ? മടി മാറ്റിവച്ചു കൃത്യമായി വ്യായാമം ചെയ്തു നോക്കൂ.

മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പായാൽ പിന്നെ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി ക്രമീകരിക്കുമെന്ന പ്രതിജ്ഞയെടു ക്കുകയാണ്. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ശരീരത്തിലെ അമി തമായ കൊഴുപ്പ് ഇല്ലാതാക്കുകയും ഇനി കൊഴുപ്പ് അടിഞ്ഞു കൂടാനുളള സാധ്യത ഇല്ലാതാക്കുകയുമാണ് വേണ്ടത്. എത്ര കാലം കൊണ്ടാണു കുടവയർ ഉണ്ടായതെന്നതിന് അനുസരി ച്ചാണു കുറയ്ക്കാനെടുക്കുന്ന കാലയളവും. മാസം രണ്ടു കിലോ വരെ കുറയ്ക്കാനാവും.
3 രാത്രി പരീക്ഷിക്കുക, അത്ഭുത ഗുണം നേരിട്ടറിഞ്ഞാൽ പിന്നീട് അതൊരു ശീലമാകും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.