March 31, 2023

ഈ വൃത്തികേട്‌ ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്‌

ഈ വൃത്തികേട്‌ ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്‌.ആരെയും ആകര്‍ഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നല്ലേ.സുന്ദരമായ പല്ലുകള്‍ ഇല്ലാതെ എങ്ങനെ നമുക്ക് ആകര്‍ഷണമായി ചിരിക്കാന്‍ കഴിയും.നല്ല പല്ലുകള്‍ ആരോഗ്യതിന്റെയും സൌന്ദര്യത്തിന്റെയും ലക്ഷണം ആണെന് ഇരിക്കെ അത്തരം പല്ല് ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്.എന്നാല്‍ പല്ലിന്റെ ഭംഗി മുഴുവന്‍ ഇല്ലാതെ ആക്കുന്ന ഒന്നാണ് പല്ലില്‍ ഉണ്ടാകുന്ന പ്ലാക്ക്.ബാക്ടീരിയ ഭക്ഷണ അവശിഷ്ടങ്ങള്‍ ചേര്‍ന്ന് പല്ലില്‍ ഉണ്ടാകുന്ന ഒട്ടുന്ന നേര്‍ത്ത ആവരണം ആണ് പ്ലാക്ക്.പ്ലാക്ക് നീക്കം ചെയാതെ ഇരുന്നാല്‍ അത് അവിടെ തന്നെ ഇരുന്നു കട്ട പിടിച്ചു മോണയോട് ചേര്‍ന്നുള്ള ഭാഗത്ത്‌ പറ്റിപ്പിടിക്കുന്ന ടാര്‍ടാര്‍ അഥവാ കാല്‍കുലസ് ആയി തീരുന്നു.പ്രായ ഭേദം ഇല്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് പല്ലിലെ പ്ലാക്ക്.പല്ലുകള്‍ നന്നായി വൃത്തി ആക്കാത്തത് കൊണ്ടാണ് ഇത് ഉണ്ടാകുന്നത്.ഇത് പിന്നീട് കട്ട പിടിച്ചു കാല്കുകാസ് ആയി മാറി അത് പിന്നീട് പല്ലിലും മൊണക്കും ദോഷം ആകുന്ന സൂക്ഷ്മ ജീവികളും രാസ പദാര്‍ത്ഥവും ആയി മാറുന്നു.

ഈ വൃത്തികേട്‌ ഇനി വേണ്ട, പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്‌.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.