June 1, 2023

പ്രസവ സമയത്ത് ഭാരം 87 കിലോ നാല് മാസം കൊണ്ട് കുറച്ചത് 20 കിലോ സാനിയ മിര്‍സ വണ്ണം കുറച്ചത് ഇങ്ങനെ

പ്രസവ സമയത്ത് ഭാരം 87 കിലോ നാല് മാസം കൊണ്ട് കുറച്ചത് 20 കിലോ സാനിയ മിര്‍സ വണ്ണം കുറച്ചത് ഇങ്ങനെ .ഗര്‍ഭിണിയായിരുന്ന സമയത്തെ സാനിയ മിസ്രയുടെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. തനിക്ക് ഇഷ്ടമുളള ആഹാരങ്ങളൊക്കെ കഴിച്ച് താരം നല്ലപോലെ വണ്ണം വച്ചിരുന്നു. എന്നാല്‍ പ്രസവ ശേഷം വീണ്ടും തന്റെ പഴയ ഫിറ്റ്നസ് വീണ്ടെടുത്ത ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. സാനിയയുടെ വര്‍ക്കൗട്ടും ഫിറ്റ്നസ് രഹസ്യങ്ങളുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിവാഹ ശേഷം കുഞ്ഞുങ്ങള്‍ ആയാല്‍ മിക്ക സ്ത്രീകളും ശരീരം നോക്കുന്നതിലും സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും മടി കാണിക്കും.അമ്മ ആകുന്നതോടെ കുഞുങ്ങളെ കാര്യം നോക്കി ഒതുങ്ങി കൂടുന്നവരാണ് മലയാളത്തില്‍ ഉള്ള പല നടിമാരും.എന്നാല്‍ ഇതിനു നേരെ വിപരീതമാണ് ബോളിവുഡ് താരങ്ങള്‍.താരങ്ങളുടെ ഫിറ്റ്നസിനും സൌന്ദര്യത്തിനും വേണ്ടി എന്ത് കഷ്ട്ടപ്പാടും സഹിക്കാന്‍ അവര്‍ തയാറാണ്.അമ്മ ആയ ശേഷവും തങ്ങളുടെ ശരീര സൌന്ദര്യവും ഫിറ്റ്‌നസും ശ്രദ്ധിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്തുന്നവരാണ് ഇവര്‍.
പ്രസവ സമയത്ത് ഭാരം 87 കിലോ നാല് മാസം കൊണ്ട് കുറച്ചത് 20 കിലോ സാനിയ മിര്‍സ വണ്ണം കുറച്ചത് ഇങ്ങനെ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.