ചുണ്ടിലെ കറുപ്പ് മാറ്റം , വീണ്ടുകീറലും പോകും.നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് ചുണ്ട് പൊട്ടുക അത് പോലെ ചുണ്ട് വിണ്ടു കീറല്‍ അത് പോലെ ചുണ്ടിലെ കറുപ്പ് നിറം.കൂടുതല്‍ ആയും ചുണ്ടിലെ കറുപ്പ് നിറം കാണുന്നത് സിഗരറ്റ് വലിക്കുക അല്ലെങ്കില്‍ അത് പോലെ ഉള്ള ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്ന ആളുകളിലാണ് ഈ പ്രശ്നം കൂടുതല്‍ ആയി കാണുന്നത്.ചുണ്ട് കീറുക എന്നുള്ളത് സര്‍വ സാധാരണ എല്ലാവര്ക്കും ഉണ്ടാകും.അപ്പോള്‍ ഇതിനു എല്ലാം പരിഹാരം കാണാന്‍ കഴിയുന്ന ഒരു പാക് ആണ് ഇന്ന് ഈ വീഡിയോ വഴി കാണിക്കുന്നത്.
ബീറ്റ്റൂട്ട് തൊലി കളഞ്ഞു വേണം ഈ പാക്ക് തയ്യാറാക്കാൻ ..3 സ്പൂൺ ഓയിലിന് ഒരു സ്പൂൺ നെയ്യും ഹാഫ് സ്പൂൺ വെളിച്ചെണ്ണയും ഒരു വിറ്റാമിന് ഇ കാപ്‍സ്യൂളും ആണ് ചേർക്കണ്ടത് ..ഈ പാക്ക് ഫ്രിഡ്ജിൽ മാത്രം വക്കുക …..ചുണ്ടു പൊട്ടുക ചുണ്ടിലെ കറുപ്പുനിറം ഇതിനെല്ലാം ഈ പാക്ക് നല്ലതാണു ….