March 30, 2023

ഇത് പുരട്ടിയാല്‍ നരച്ച മുടി ഉറപ്പായും കറുക്കും, മുടികൊഴിചില്‍ മാറി മുടി വളരുകയും ചെയ്യും

ഇത് പുരട്ടിയാല്‍ നരച്ച മുടി ഉറപ്പായും കറുക്കും, മുടികൊഴിചില്‍ മാറി മുടി വളരുകയും ചെയ്യും.നരച്ച മുടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ മുടി നര സര്‍വ സാധാരണയാണ.് എന്നാല്‍ ചെറുപ്പത്തിലും മുടി നരയ്ക്കുന്നതു പലരേയും അലട്ടുന്ന പ്രശ്‌നവുമാണ്.മുടി ചെറുപ്പത്തില്‍ തന്നെ നരയ്ക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്.

അകാല നര എന്ന പ്രത്യേക പദം ആണ് നാം ഇതിനെ സൂചിപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നതും. പാരമ്പര്യം, സ്‌ട്രെസ്, മുടിയില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍, വെള്ളം ഇവയെല്ലാം ഇതിനുള്ള ചില പ്രത്യേക കാരണങ്ങള്‍ തന്നെയാണ.്മുടിയുടെ നരയ്ക്ക് പൊതുവേ എല്ലാവരും കണ്ടെത്തുന്ന പരിഹാരമാണ് ഡൈ. എന്നാല്‍ കൃത്രിമ ചേരുവകള്‍ കലര്‍ന്ന ഇത് തല്‍ക്കാലത്തേയ്ക്കു പ്രശ്‌നത്തെ ഇല്ലാതാക്കുമെങ്കിലും പല പാര്‍ശ്വ ഫലങ്ങളുമുണ്ടാക്കും. ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന പലതും ക്യാന്‍സര്‍ വരെയുള്ള ചില രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും..

ഇത് പുരട്ടിയാല്‍ നരച്ച മുടി ഉറപ്പായും കറുക്കും, മുടികൊഴിചില്‍ മാറി മുടി വളരുകയും ചെയ്യും.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.