June 1, 2023

നാല് ദിവസം കൊണ്ട് കരിവാളിപ്പ് അകറ്റാം

നാല് ദിവസം കൊണ്ട് കരിവാളിപ്പ് അകറ്റാം.സൗന്ദര്യസംരക്ഷണത്തിന് എന്നും വെല്ലുവിളിയാണ് മുഖത്തുണ്ടാവുന്ന പാടുകള്‍. ചര്‍മ്മം മുഖത്തിന് തണുപ്പ് നല്‍കുന്നു. ഇത് മുഖക്കുരു മാറ്റാനും മുഖത്തുണ്ടാവുന്ന പാടുകള്‍ മാറ്റാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുഖത്തെ ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ തൈര് എന്തുകൊണ്ടും നല്ലതാണ്.തൈരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിനു മുന്‍പായി മുഖം നല്ലതു പോലെ ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കണം.

ഇതിനു ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാന്‍ ശ്രമിക്കണം. തണുത്ത വെള്ളത്തില്‍ കഴുകിക്കളയാന്‍ ശ്രമിക്കണം. ഇത് ദിവസവും ചെയ്താല്‍ ചര്‍മ്മം മൃദുവാകുകയും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മഞ്ഞളും തൈരും;

മഞ്ഞളും തൈരും മിക്‌സ് ചെയ്താലും നല്ലൊരു ഫേസ്പാക്ക് ആണ്. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും കാല്‍ ടീസ്പൂണ്‍ മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല മുഖത്തെ അഴുക്ക് മാറി മുഖത്തിന് നിറം നല്‍കാനും ഈ ഫേസ്പാക്ക് സഹായിക്കുന്നു.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

നാല് ദിവസം കൊണ്ട് കരിവാളിപ്പ് അകറ്റാം.

Leave a Reply

Your email address will not be published.