പ്രമേഹം എളുപ്പം ഒരു മരുന്നിന്റെ സഹായമില്ലാതെ മാറ്റാൻ ഡോ. സ്മിത പറയ്യുന്നതു അറിയുക.ചൈന കഴിഞ്ഞാല്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യം ഇന്ത്യയാണ്. ലോകത്ത് ആകമാനമുള്ള 382 ദശലക്ഷം പ്രമേഹരോഗികളില്‍ 62 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. അതായത്, ലോകത്തിലെ അഞ്ചു പ്രമേഹരോഗികളില്‍ ഒരാള്‍ നമ്മുടെ രാജ്യക്കാരനായിരിക്കും. ലോകത്ത് ഓരോ എട്ട് സെക്കന്‍ഡുകളില്‍ ഒരു പ്രമേഹരോഗി മരണപ്പെടുകയും രണ്ടുപേര്‍ പുതുതായി രോഗികളായിത്തീരുകയും ചെയ്യുന്നു.
ഓരോ 30 സെക്കന്‍ഡിലും ഒരാളുടെയെങ്കിലും കാലോ വിരലുകളോ പ്രമേഹത്താല്‍ മുറിച്ചുമാറ്റപ്പെടുന്നു.പ്രമേഹം വന്നാല്‍ നിയന്ത്രിക്കാമെന്നല്ലാതെ പൂര്‍ണമായും മാറ്റാനാകില്ല എന്ന ധാരണ ഇനി തിരുത്താം. ലോകമെമ്പാടും കോടിക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്ന അത്ഭുത കണ്ടെത്തലാണ് ഇത്. മുതിര്‍ന്നവരിലുണ്ടാകുന്ന പ്രമേഹം പൂര്‍ണമായും (ടൈപ്പ് 2 ഡയബറ്റിസ്) പൂര്‍ണമായും ഈ ഒറ്റമൂലി ഉപയോഗിച്ച് മാറ്റാം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.