പല്ലിലെ എത്ര ഇളകാത്ത കറയും പോടും മാറ്റാൻ ഉള്ള പേസ്റ്റ് വീട്ടിൽ ഉണ്ടാക്കാം.മുഖ സൌന്ദര്യത്തില് കൂടുതല്‍ പ്രാധാന്യം ഉള്ള ഒന്നാണ് നമ്മുടെ പല്ല്.അങ്ങനെ ഉള്ള പല്ലില്‍ മഞ്ഞ കറ ആയും മറ്റു കറ ആയും വന്നു ചേര്‍ന്നാല്‍ കാണാന്‍ ഒട്ടും ഭംഗി ഉണ്ടാവില്ല.പല കാരണം കൊണ്ട് ഇങ്ങനെ പല്ലില്‍ കറ ഉണ്ടാകുന്നതാണ്.അത് പോലെ പല്ലില്‍ ഉണ്ടാകുന്ന കറ പോകാനും കൂടെ കേടു വന്ന വല്ല ഭാഗവും ഉണ്ടെങ്കില്‍ അത് ക്ലീന്‍ ആകാനും പല്ലിനു നല്ല തിളക്കം വരാനും ഉള്ള ഒരു പേസ്റ്റ് ആണ് ഇന്ന് ഉണ്ടാക്കുന്നത്.മാര്‍ക്കറ്റില്‍ നോക്കുക ആണെങ്കില്‍ പലതും മിക്സ് ചെയ്തതും പോരാത്തതിന് ഒടുക്കത്തെ വിലയും .
അപ്പോള്‍ വീട്ടില്‍ നിന്ന് തന്നെ നമുക്ക് കയില്‍ ഉള്ള സാധനം ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കി എടുക്കാവുന്നതാണ്.അതിനു പ്രധാനമായി വേണ്ടത് ബേക്കിംഗ് സോഡായാണ്.ഈ ബേക്കിംഗ് സോഡ പല്ലിനു നിറം കിട്ടുന്നതിനു ഏറെ നല്ലതാണു.പിന്നെ വേണ്ടത് സീ സോള്‍ട്ട് ഒരു സ്പൂണ്‍.പിന്നെ നമുക്ക് വേണ്ടത് വെളിച്ചെണ്ണ.അത് പോലെ കുറച്ചു എക്സെശല് ഓയില്‍.അതിനായി ലാവന്ദര്‍ ഓയില്‍ എടുക്കാം അതും ഇല്ലെങ്കില്‍ പൊതീന ഇല നമുക്ക് വെളിച്ചെണ്ണയില്‍ തിളപ്പിച്ച് എടുക്കാവുന്നതുമാണ്.നമുക്ക് അതിലേക്ക് എത്ര മാത്രമാണ് ഉണ്ടാക്കേണ്ടത് അത്രക്ക് ബേക്കിംഗ് സോഡാ ഇടുക.
പല്ലിലെ എത്ര ഇളകാത്ത കറയും പോടും മാറ്റാൻ ഉള്ള പേസ്റ്റ് വീട്ടിൽ ഉണ്ടാക്കാം.കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.