March 30, 2023

വായ്‌ നാറ്റം എന്നെന്നേക്കുമായി അകറ്റാന്‍ വെറും രണ്ടു മിനുട്ട്

വായ്‌ നാറ്റം എന്നെന്നേക്കുമായി അകറ്റാന്‍ വെറും രണ്ടു മിനുട്ട് .നമ്മുടെ സമൂഹത്തില്‍ ഇന്ന് ധാരാളം ആളുകള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വായ്‌ നാറ്റം.നൂറില്‍ മുപ്പത് ശതമാനം ആളുകള്‍ ഈ ഒരു വിഷമം ഇപ്പോഴും അനുഭവിക്കുന്നു.വായ്‌ നാറ്റം ഉണ്ടാകാന്‍ ഉള്ള കാരണവും അത് ഒഴിവാക്കാന്‍ ഉള്ള പ്രതിവിധിയുമാണ് ഇന്ന് പറയുന്നത്.നമുക്ക് അറിയാം ഒരു മനുഷ്യന്‍റെ ആത്മ ദൈര്യത്തെ പോലും ചോദ്യം ചെയ്യാന്‍ ആയിട്ട് ഉള്ള ഒരു സംഭവം ആണിത്.

നമുക്ക് നേരെ മുഖം നോക്കി സംസാരിക്കാന്‍ ഉള്ള വിഷമം അത് പോലെ തന്നെ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് ഇടയില്‍ ഉള്ള സംസാര ദൈര്‍ഘ്യം കുറഞ്ഞു വരുന്ന സാഹചര്യം.ഇതെല്ലാം ഈ വായ്‌ നാറ്റം വലിയ ഒരു പ്രശ്നം ഉണ്ടാക്കുന്നു.നമുക്ക് അറിയാം വിവാഹ മോചനം പോലും ഈ പ്രശ്നം കാരണം നടന്നാതായി ഉള്ള പ്രശ്നം ഉണ്ട്.നമുക്ക് ഇതിനു പരിഹാരം ആയി ചെയ്യാന്‍ പറ്റുന്ന നല്ല എളുപ്പ വഴികള്‍ എന്തെല്ലാം എന്നാണു ഇന്ന് പറയുന്നത്.

ഇത് ഉണ്ടാകാന്‍ ഉള്ള കാരണം നമ്മുടെ വായിന്റെ അകത്തു ഏകദേശം 200 ഓളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കുന്നു.അതില്‍ നല്ലതും ചീതയും ഉണ്ട്.ഈ ചീത്ത ബാകീരിയ ഉണ്ടാകാന്‍ ഉള്ള കാരണം നമ്മള്‍ തന്നെയാണ് .നമ്മള്‍ ചെയ്യുന്ന ചില മോശം കാര്യങ്ങള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.വായ്‌ നാറ്റം എന്നെന്നേക്കുമായി അകറ്റാന്‍ വെറും രണ്ടു മിനുട്ട് .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.