പലര്‍ക്കും ഉള്ള ഒരു പ്രശ്നമാണ് കക്ഷത്തില്‍ ഉണ്ടാകുന്ന കറുപ്പ് നിറം.അത് പോലെ കഴുത്തില്‍ ഉണ്ടാകുന്ന കറുപ്പ് നിറം ഇന്ന് പറയാന്‍ പോകുന്നത് കക്ഷത്തിലെ കറുപ്പ് നിറം മാറ്റുന്നതിനെ കുറിച്ചും കൈമുട്ടിലെ കറുപ്പ് മാറ്റുന്നതിനെ കുറിച്ചും അത് പോലെ കഴുത്തിലെ കറുപ്പ് നിറം മാറുന്നതിനെ കുറിച്ചും ഉള്ള റെമഡിയെ കുറിച്ചാണ് പറയുന്നത്.ചില ആളുകളില്‍ കൂടുതല്‍ ആയി കഴുത്തില്‍ ഈ കറുപ്പ് നിറം കാണും അവര്‍ക്കും ഇത് ഉപയോഗിക്കാം.മിക്ക ആളുകളിലും കാണാം കയ്യിലെ മുട്ടില്‍ നല്ല കറുപ്പ് നിറം.അത് പോലെ തയബ്ബ് വന്നത് കാണാന്‍ കഴിയും.കൂടുതല്‍ ആയി ഇരുന്നു കൊണ്ട് ചെയ്യുന്ന ജോലിക്കാര്‍ക്ക് ആയിരിക്കും ഈ പ്രശ്നം കൂടുതല്‍ ആയി കണ്ടു വരിക.

കൈമുട്ട് ,കാൽമുട്ട് ,കഷം,കഴുത്ത് കറുപ്പ് അകറ്റാൻ നിമിഷങ്ങൾ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.