ഉയരം വാക്കാൻ ആഗ്രിഹിക്കുന്ന എല്ലാരും ഇതു കാണുക …2 മാസം കറക്റ്റ് ആയി ചെയ്യുക ഉറപ്പായും ഉയരം വക്കും.നമ്മുടെ ശരീരത്തിന്റെ ഉയരം കൂട്ടുവാന്‍ ആയിട്ടുല്‍ ചെറിയ കാര്യമാണ് ഇന്ന് പറയുന്നത്.നമുക്ക് അറിയാം നമുക്ക് പല സാഹചര്യങ്ങളില്‍ ആയി ഈ ഉയര കുറവ് ഒരു വില്ലന്‍ ആയി മാറിയിട്ടുണ്ടാകും.സ്കൂളില്‍ പഠിക്കുന്ന സമയം അത് പോലെ വിവാഹ ആലോചന നടക്കുന്ന സമയം ഇങ്ങനെ പല സമയത്ത് ഇത് ഒരു ബുദ്ധിമുട്ട് ആയി അനുഭവപ്പെടാറുണ്ട്.
അങ്ങനെ ഉയരം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ തീര്‍ച്ചയായും ട്രൈ ചെയ്ത് നോക്കേണ്ട കാര്യത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.നമ്മുടെ ശരീരത്തില്‍ ഉയരം നിശ്ചയിക്കുന്നതു ചില ഫക്ട്ടെസ് അടിസ്ഥാനത്തിലാണ്.അതില്‍ തന്നെ പ്രധാനമായും ജെനിടിക് ഫാക്സ് ആണ്.ഏകദേശം 80 ശതമാനം ജെനിട്ടിക്സ് ഫാക്സുമായി ബന്ധപ്പെട്ടിരിക്കുന്നു.ബാക്കിയുള്ള ശതമാനം എന്ന് പറയുന്നത് എന്‍വിയോള്‍മെന്റ് ഫക്ട്ടെസ്.അത് പോലെ തന്നെ ന്യൂട്രീഷന്‍ വ്യായാമം എല്ലാം ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
ഇതില്‍ പറയാന്‍ പോകുന്ന മൂന്നു എക്സേസ് ചെയ്‌താല്‍ നിങ്ങളുടെ നീളത്തിന്റെ കാര്യത്തില്‍ മാറ്റം വരുന്നതാണ്.അത് നിങ്ങള്‍ തുടര്‍ച്ച ആയിട്ട് തന്നെ ചെയ്യണം.
ആ എക്സൈസ് എന്തെല്ലാം എന്ന് നോക്കാം.
താടാസനം,ഫോര്‍വേഡ് ബെഡ്,സൂപര്‍ കോബ്ര എക്സൈസ്.ഇവ മൂന്നുമാണ് ചെയ്യേണ്ടത്.ഉയരം വെക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ പ്രധാനം ആയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ആദ്യം തന്നെ പറഞ്ഞത്.
ഉയരം വാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇതു കാണുക …2 മാസം കറക്റ്റ് ആയി ചെയ്യുക ഉറപ്പായും ഉയരം വക്കും.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.