November 27, 2022

പല്ലിലെ മഞ്ഞ നിറവും കറയും അകറ്റാം വളരെ എളുപ്പത്തില്‍ ഇങ്ങനെ

പല്ലിലെ മഞ്ഞ നിറവും കറയും അകറ്റാം വളരെ എളുപ്പത്തില്‍ ഇങ്ങനെ .മുഖ സൌന്ദര്യത്തിന്റെ അടിസ്ഥാന ഘടകം നമ്മുടെ പല്ലാണ്.വെളുവെളുത്ത പല്ല് ആയിരിക്കണം എപ്പോഴും എന്നത് നമ്മള്‍ എല്ലാവരും ആഗ്രഹിക്കാറുണ്ട്.അതിനായി ഉള്ള നല്ല ഒരു ടിപ്സാനു ഇന്ന് ഈ വീഡിയോ വഴി പറയുന്നത്.നമ്മുടെ പല്ലില്‍ ഉണ്ടാകുന്ന കറയും അത് പോലെ മഞ്ഞ കളറും പല്ലിന്റെ പുറകു വശത്ത് അടിഞ്ഞു കൂടിയ പ്ലാക്കും നീക്കം ചെയ്യാന്‍ കഴിയുന്ന നല്ല ഒരു മാര്‍ഗമാണ് ഇന്ന് പറയുന്നത്.
ഇതിനായി നമുക്ക് ആവശ്യം ആയിട്ട് ഉള്ളത് ഒരു ക്യാരറ്റിന്റെ പകുതി.അത് നല്ലത് പോലെ ചെറുതായി മുറിച്ചു എടുക്കുക.പിന്നെ വേണ്ടത് ഒരു നാരങ്ങാ നീര് മുഴുവന്‍ ആയും വേണം.

അടുത്തത് ആയി നമുക്ക് വേണ്ടത് ബേക്കിംഗ് പൌഡര്‍ ആണ് ആവശ്യം ആയിട്ടുള്ളത്.പലരുടെയും ഒരു സംശയമാണ് ബേക്കിംഗ് പൌഡറും ബേക്കിംഗ് സോഡയും ഒന്ന് തന്നെ ആണോ എന്നുള്ളത് എന്നാല്‍ ഇത് രണ്ടും രണ്ടാണ്.
അര സ്പൂണ്‍ ബേക്കിംഗ് പൌഡര്‍ ഈ മിശ്രിതത്തിലേക്ക് ഇട്ടു കൊടുക്കുക.അതിനു ശേഷം നല്ലത് പോലെ ഇളക്കുക.ആ സമയം നല്ലത് പോലെ പതക്കും എന്നാല്‍ ആ പതച്ചു വരുന്നത് ഒരു മിനിറ്റ് കഴിയുമ്പോള്‍ പഴയ രീതിയിലേക്ക് മാറുകയും ചെയ്യും.മൂന്നു ദിവസം അടുപ്പിച്ചു രാവിലെ ഇത് കൊണ്ട് ബ്രെഷ് ചെയ്യണം.പല്ലിലെ മഞ്ഞ നിറവും കറയും അകറ്റാം വളരെ എളുപ്പത്തില്‍ ഇങ്ങനെ .കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.