March 31, 2023

രാവിലെ മുതല്‍ രാത്രി വരെ മുഖം തിളങ്ങി നില്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ചെയ്യാം

രാവിലെ മുതല്‍ രാത്രി വരെ മുഖം തിളങ്ങി നില്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ചെയ്യാം .മുഖം തിളങ്ങാനും കറുത്ത പാട് മാറാനും നമ്മുടെ വീട്ടില്‍ ഉള്ള വസ്തുക്കളെ കൊണ്ട് തന്നെ ചെയ്യാന്‍ കഴിയുന്ന മാര്‍ഗത്തെ കുറിച്ച് നാം പല തവണ ആയി കണ്ടിട്ടുണ്ടാകും.അത് പോലെ ഏറെ വിത്യസ്തം ആയ ടിപ് ആണ് ഇന്ന് പറയുന്നത്.സന്‍ ടാന്‍ മാറാനും ചര്‍മ്മം മ്യദുലം ആകാനും ഇത് മതിയാകും.ഇനി ഈ പ്രശ്നനം ഒന്നും തന്നെ ഇല്ലാത്തവര്‍ക്ക് ഫെയ്സില്‍ ചെയ്യാന്‍ പറ്റുന്ന നല്ല ഒരു ടിപ് ആണിത്.ഈ ടിപ് ഏത് സ്കിന്‍ ടൈപ്പ് കാര്‍ക്കും ചെയ്യാന്‍ പറ്റും ഒരു പ്രശ്നവും ഇത് മൂലം ഉണ്ടാകാന്‍ പോകുന്നില്ല.ദിവസവും വേണം എങ്കിലും ചെയ്യാം.

ഇതിനായി നമുക്ക് ആദ്യമായി വേണ്ടത് പാലാണ്.പച്ച പാല്‍ മതി കാച്ചിയ പാല്‍ മതി അത് കവര്‍ പാല്‍ ആയാലും കുഴപ്പമില്ല.അതിലേക്ക് ഒരു നുള്ള് മഞ്ഞള്‍ പൊടി ഇടുക.അത് നന്നായി മിക്സ് ചെയ്ത ശേഷം പഞ്ഞിയോ കൊട്ടന്‍ തുണിയോ അങ്ങനെ എന്തെങ്കിലും ഉണ്ട് എങ്കില്‍ അത് മുക്കി നമ്മുടെ മുഖം നന്നായി ക്ലീന്‍ ചെയുക.അത് ഒന്നോ രണ്ടോ മിനിറ്റൊളം ക്ലീന്‍ ചെയ്യുക.ഇത് ചെയ്ത ശേഷം മുഖം കഴുകേണ്ട.ഇത് ഇനി കയ്യിലും കാലിലും വേണം എന്ന് ഉണ്ടെങ്കില്‍ ചെയ്യാവുന്നതാണ്.അത് ഉണങ്ങിയ ശേഷം ലേശം തേന്‍ എടുക്കണം.അതിനു ശേഷം പഴുത്ത തക്കാളി മുറിച്ചു അത് ഒന്ന് ഞെക്കി നീര് വരുന്ന പരുവം ആക്കുക.എന്നിട്ട് ഈ തക്കാളി ഈ തേനില്‍ മുക്കി മുഖത്ത് നല്ലത് പോലെ മസാജ് ചെയ്യുക.ബാക്കി കാര്യങ്ങള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.