മുടി തഴച്ചു വളരാന്‍ നൂറു ശതമാനം ഫലപ്രദമായ ഓയില്‍ .ഇന്ന് യുട്യൂബ് നോക്കിയാല്‍ മുടി വളരാന്‍ വേണ്ടി ധാരാളം വീഡിയോസ് കാണാന്‍ ഇടയുണ്ടാകും എന്നാല്‍ ചെയ്‌താല്‍ എഫക്ടീവ് ആകുന്ന മരുന്ന് വളരെ കുറവ് ആയിരിക്കും എന്നുള്ളതാണ് വസ്തുത.മുടി വളരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കെങ്കിലും മുടി കൊഴിച്ചില്‍ താരന്‍ ഉണ്ടെങ്കില്‍ ആദ്യം ഒന്നും ഈ എണ്ണ ഉപയോഗിക്കരുത്.ഇങ്ങനെ ചെയ്‌താല്‍ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് നല്ല രീതിയില്‍ ഉള്ള റിസള്‍ട്ട് ലഭിക്കുന്നതാണ്.
ഈ ഓയിൽ വളരെ എഫക്റ്റീവ് ആയതാണ് അതുകൊണ്ടു തന്നേ ഒരുമാസം ഇതു അടുപ്പിച്ചു ചെയ്യണം… ചൂടാക്കിയ ഓയിൽ എടുക്കാൻ പാടില്ല …അതുപോലെ ഈ ഓയിലിന് ചെറിയ ഒരു സ്മെൽ ഉണ്ട് അത് കൊണ്ട് നിങൾ ഉപയോഗിക്കുന്ന ഷാമ്പൂ കുറച്ചു ഉപയോഗിച്ച് തല കഴുകുക …ഓയിൽ 12 ദിവസത്തേക്ക് മാത്രം തയ്യാറക്കുക .തീരുമ്പോൾ വീണ്ടും ഓയിൽ ഒഴിച്ച് കൊടുക്കുക …വീഡിയോ ലൈക് ചെയ്യാൻ മറക്കരുതെ കൂട്ടുകാർക്കും ഷെയർ ചെയ്യുക ….ഓയിൽ എത്ര ആണ് എടുക്കുന്നത് എന്ന് ഞാൻ ഇതിൽ പറഞ്ഞിട്ടില്ല നിങൾ എത്ര ആണോ എടുക്കുന്നത് അതിലും കൂടുതൽ കറ്റാർവാഴ ഇതിൽ ഇടണം.