June 3, 2023

മുടി കൊഴിച്ചില്‍ പിടിച്ചു കെട്ടിയതുപോലെ നില്ക്കാന്‍ ഇഞ്ചി ഇങ്ങനെ

മുടി കൊഴിച്ചില്‍ പിടിച്ചു കെട്ടിയതുപോലെ നില്ക്കാന്‍ ഇഞ്ചി ഇങ്ങനെ.മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ,ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകും എന്ന് തോന്നുന്നില്ല .മുടികൊഴിച്ചില്‍ എല്ലാവര്ക്കും തന്നെ ഉണ്ട് .മാര്‍കെറ്റില്‍ കിട്ടുന്ന വിലകൂടിയ എണ്ണകള്‍ വാങ്ങി പരീക്ഷിച്ചു പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകുകയും ഇല്ല .എല്ലാവര്ക്കും അറിയാം മുടികൊഴിച്ചില്‍ മാറാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങള്‍ കാച്ചെണ്ണകള്‍ ഉണ്ടാക്കി ഉപയോഗിക്കുന്നത് ആണ് എന്ന് .

എന്നാല്‍ എണ്ണ കാച്ചി എടുക്കാന്‍ ഉള്ള ബുദ്ധിമുട്ടും .അതുപോലെ തന്നെ സമയക്കുറവും എല്ലാം ആളുകളെ ഈ മര്കെട്ടിലെ എണ്ണകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു .ഇന്ന് നമ്മള്‍ ഇവിടെ മരെക്ക്ട്ടില്‍ കിട്ടുന്ന വിലകൂടിയ എണ്ണകളുടെ ഒക്കെ നൂറിരട്ടി ഗുണം ചെയുന്ന വെറും അഞ്ചു മിനിറ്റില്‍ ആര്‍ക്കും തയാറാക്കി ഉപയോഗിക്കാവുന്ന മുടി കൊഴിച്ചില്‍ പൂര്‍ണ്ണമായും മാറാന്‍ സഹായിക്കുന്ന ഒരു ഇഞ്ചി എണ്ണ ആണ് പരിചയപെടുതുന്നത്.അതിനു മുന്പ് ഒരു കാര്യം കാച്ചെണ്ണകള്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ ആ എണ്ണകള്‍ തയാറാക്കുന്ന വിധം അറിയണം എന്ന് താല്പര്യം ഉണ്ട് എങ്കില്‍ ട്രൈ ചെയ്ത് നോക്കുക.വീഡിയോ ഷയര്‍ ചെയുക.

Leave a Reply

Your email address will not be published.