March 29, 2023

പല്ലില്‍ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാനും പല്ലിലെ കറ പൂർണ്ണമായും മാറ്റാൻ പുഴുപല്ല് വരാതിരിക്കാനും ഈ അറിവ് അറിയുക

പല്ലില്‍ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാനും പല്ലിലെ കറ പൂർണ്ണമായും മാറ്റാൻ പുഴുപല്ല് വരാതിരിക്കാനും ഈ അറിവ് അറിയുക.നമ്മള്‍ ഒരു വ്യക്തിയെ കാണുമ്പോള്‍ ആ വ്യക്തിയുടെ മുഖത്ത് നോക്കുമ്പോള്‍ ആ വ്യക്തി ചിരിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയോട് നമുക്ക് ഒരു പ്രതേക അടുപ്പം തോന്നും.കാരണം അദ്ധേഹത്തിന്റെ ചിരി തന്നെ ആയിരക്കും.ചിരിയില്‍ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ പല്ലുകള്‍ തന്നെയാണ്.എന്നാല്‍ ആ പല്ലില്‍ പ്ലാക്ക് അടിഞ്ഞു കൂടിയാലോ?അത് മാറ്റാന്‍ കഴിയുന്ന മാര്‍ഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.പല്ലില്‍ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാനും പല്ലിലെ കറ പൂർണ്ണമായും മാറ്റാൻ പുഴുപല്ല് വരാതിരിക്കാനും ഈ അറിവ് അറിയുക.

Leave a Reply

Your email address will not be published.