March 30, 2023

കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍ ഇങ്ങനെ ചെയ്‌താല്‍ മതി

കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍ ഇങ്ങനെ ചെയ്‌താല്‍ മതി .ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ് ചുണ്ട് കറുത്തിരിക്കുന്നു പണ്ട് വളിച്ച സിഗരറ്റിന്റെ കറ എല്ലാം.ഇന്ന് ഈ വീഡിയോയില്‍ പറയുന്നത് ഇത് പോലെ ചുണ്ടില്‍ പിടിച്ചിരിക്കുന്ന കറ ഇല്ലാതെ ആക്കി ചുണ്ടുകള്‍ നല്ല തോണ്ടി പഴം പോലെ ചുവന്നു തുടുക്കാന്‍ സഹായിക്കുന്ന മാര്‍ഗത്തെ കുറിച്ചാണ്.

ഇത് നമുക്ക് വീട്ടില്‍ നിന്ന് വളരെ എളുപ്പം തന്നെ ചെയ്യാവുന്നതാണ്.
ആദ്യമായി ചുണ്ടുകള്‍ സ്ക്രബ് ചെയ്യേണ്ടത് ഉണ്ട് അതിനായി ആദ്യമായി ഒരു സ്ക്രബ് ഉണ്ടാക്കണം.അതിനു വേണ്ടി ഒരു സ്പൂണ്‍ പഞ്ചസാര എടുക്കുക.അതിലേക്ക് കുറച്ചു തേന്‍ ചേര്‍ത്ത് കൊടുക്കുക.അതിനു ശേഷം ഇവ രണ്ടും നല്ലത് പോലെ മിക്സ് ചെയ്യുക.അതിനു ശേഷം നമ്മുടെ ചുണ്ടില്‍ അത് പുരട്ടുക.മേല്‍ ചുണ്ട് കീഴ് ചുണ്ട് ഒരു പോലെ സ്ക്രബ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോള്‍ ചുണ്ടില്‍ ഉള്ള ടെഡ് സ്കിന്‍ പൂര്‍ണ്ണമായും പോകുന്നതാണ്.
കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍ ഇങ്ങനെ ചെയ്‌താല്‍ മതി ,കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.