November 28, 2022

ഇതുവരെ ആര്‍ക്കും അറിയില്ല ഇതുപോലെ ചെയ്‌താല്‍ വെള്ളമുടി എല്ലാം കറുപ്പായി മാറും

ഇതുവരെ ആര്‍ക്കും അറിയില്ല ഇതുപോലെ ചെയ്‌താല്‍ വെള്ളമുടി എല്ലാം കറുപ്പായി മാറും.ഇന്ന് ചെറുപ്പക്കാര്‍ വരെ നരച്ച മുടി കാരണം വിഷമം അനുഭവിക്കുന്നു.നരച്ച മുടി വളരെ എളുപ്പത്തില്‍ കറുപ്പ് മുടി ആക്കാന്‍ ഉള്ള സിബ്ബിള്‍ വഴിയെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ആദ്യമായി ഇതിനായി വേണ്ടത് ചെറുപയര്‍.ഇത് എല്ലാ പലചരക്ക് കടകളിലും ലഭ്യമാണ്.പൊതുവേ ശരീരം മിനുസം ആയി തിളങ്ങാന്‍ ചെറു പയര്‍ അരച്ച് ശരീരത്തില്‍ തെക്കുന്നവര്‍ ഉണ്ട്.അത് പോലെ നരച്ച മുടി കറുപ്പ് നിറം ആക്കാന് ഇതിനു കഴിവ് ഉണ്ട്.

മെലാനിന്‍ ഇമ്ബാലിസ് കാരണം നരച്ച മുടി വരുന്നു.അത് നീക്കാന്‍ ഉള്ള കഴിവ് ചെറു പയറില്‍ അടങ്ങിയിട്ടുണ്ട്.അത് പോലെ മുടിക്ക് ശൈനിംഗ് ലഭിക്കാനും മുടി കൊഴിച്ചില്‍ നിര്‍ത്തി വേഗത്തില്‍ വളര്‍ത്താനും ഇത് സഹായിക്കും.
അടുത്തത് ആയി വേണ്ടത് രാമച്ചന്‍.
അങ്ങാടി കടകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്.ഇത് മുടി വളര്‍ച്ചക്കും മുടി കൊഴിച്ചില്‍ നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്.അത് പോലെ മുടി നരക്കാതെ ഇരിക്കാന്‍ സഹായിക്കുന്നു.നരച്ച മുടി കറുപ്പ് ആക്കാനും സഹായിക്കുന്നു.

ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഇത് ഉപയോഗിക്കണം എങ്കില്‍ ഇന്ന് രാത്രി വെള്ളത്തില്‍ ചെറു പയര്‍ ഇടണം.നാല് ടീസ്പൂണ്‍ ചെറുപയര്‍ എടുക്കുക.ഇതില്‍ ഒരു സ്പൂണ്‍ രാമച്ചന്‍ ചേര്‍ക്കുക.രാംച്ചന്‍ ചെറുതായി കട്ട് ചെയ്ത് ഒരു ടീസ്പൂണ്‍ അളവില്‍ എടുക്കാം.ഇത് വെള്ളം ഒഴിച്ച് രാത്രി വെക്കുക.ഇത് ഉപയോഗിക്കുന്നതിന്റെ തലേ ദിവസം മുടി ഷാമ്പു ഉപയോഗിച്ച് കഴുകി ഫ്രഷ്‌ ആക്കണം.എണ്ണ ഉപയോഗിക്കാന്‍ പാടില്ല.അടുത്ത ദിവസം രാവിലെ എടുക്കാം.അത് പോലെ എടുത്തു മിക്സിയില്‍ നന്നായി പേസ്റ്റ് രൂപത്തില്‍ അരക്കുക.തലയില്‍ മുടികളില്‍ തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക.അതിനു ശേഷം കവര്‍ ചെയ്യുക.തണുത്ത ശരീരം ആണെങ്കില്‍ 15 മിനുട്ട് കഴിഞ്ഞു മാറ്റാം.ചൂട് ശരീരം ആണെങ്കില്‍ 30 മിനുട്ട് കഴിഞ്ഞു മാറ്റുക.അത് കഴിഞ്ഞു നോര്‍മ്മല്‍ വെള്ളത്തില്‍ തല നന്നായി കഴുകുക.അന്നേ ദിവസം എണ്ണ തേക്കാന്‍ പാടില്ല.അടുത്ത ദിവസം എണ്ണ തെക്കുക.ഇത് ആഴ്ചയില്‍ ഒരു ദിവസം മാത്രം ചെയ്യുക.

Leave a Reply

Your email address will not be published.