ഇന്ന് നമ്മള്‍ പരിചയപ്പെടുത്തുന്നത് നമ്മുടെ അടുക്കളയില്‍ ഉള്ള സുലഭമായ ചില വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് മുഖത്ത് ഉണ്ടാകുന്ന പാടുകള്‍ അത് പോലെ കുറുക്കള്‍ എല്ലാം മാറ്റി മുഖത്തിന് നല്ല തിളക്കം ലഭിക്കാന്‍ സഹായിക്കുന്ന ഒരു അടിപൊളി ഫെയ്സ്പാക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ചാണ്.
ഈ ഫെയ്സ്പാക്കിന്റെ പ്രതെകത എന്ന് പറയുന്നത് ഒരു സ്ക്രബര്‍ എക്സ്പോളിയെട്ടര്‍ ഫെയ്സ്പാക്ക് ഇതിന്റെ എല്ലാ ഗുണവും ഒരുമിച്ചു തരുന്ന ഒരു പെയ്ക്ക് ആണിത്.അപ്പോള്‍ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെ ഉണ്ടാക്കി ഉപയോഗിച്ച് നോക്കാം എന്ന് നോക്കാം.
ഇതിനായി നമുക്ക് ആദ്യമായി വേണ്ടത് അത്യാവശ്യം വലിപ്പം ഉള്ള ഒരു ഉരുള കിഴങ്ങാണ്.ഈ കിഴങ്ങ് നല്ലത് പോലെ കഴുകിയ ശേഷം തൊലി കളയാതെ ചെറിയ കഷ്ണങ്ങള്‍ ആയി അരിഞ്ഞു എടുക്കണം.ഉരുളന്‍ കിഴങ്ങ് ഒരു മള്‍ട് ബീചിംഗ് കിഴങ്ങാണ്.ഇത് മുഖത്ത് കണ്ടു വരുന്ന കറുത്ത പാട് പോറല്‍ എന്നിവ എല്ലാം മാറ്റാന്‍ സഹായിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ നമുക്ക് വീഡിയോ കണ്ടു മനസിലാക്കാം.