ഒരു സ്പൂണ്‍ മതി ഒരു ആഴ്ച്ചയില്‍ എങ്ങനെയുള്ള വയറും അലിഞ്ഞു പോകും.മിക്ക സ്ത്രീകള്‍ക്കും കണ്ടു വരുന്ന പ്രോബ്ലമാന് പ്രസവ ശേഷം വയര്‍ കൂടി വരുന്നത്.തുടയും ഇടുപ്പും കയ്യും കൊഴുപ്പ് കൂടുന്നതും ഒരു പ്രശ്നം തന്നെയാണ്.ഇങ്ങനെ ഉള്ള വേണ്ടാത്ത കൊഴുപ്പ് കളയാന്‍ ഒരു നല്ല ഹോം റെമഡി നോക്കാം.
ഇത് വളരെ എഫക്ടീവ് ആയ ഒന്നാണ്.ഒരാഴ്ചയില്‍ തന്നെ ഇത് കാരണം രണ്ടു മുതല്‍ മൂന്നു കിലോ വരെ ഈസി ആയി കുറയ്ക്കാം.
ഇതിനായി ആദ്യമായി വേണ്ടത് രണ്ടു ടീസ്പൂണ്‍ ഫ്ലാക്സീട്.ഇതില്‍ ധാരാളം ആയി ഫൈബര്‍ അടങ്ങിയിട്ടുണ്ട്.ശരീരത്തില്‍ ഉള്ള അനാവശ്യ കൊഴുപ്പ് മൂത്രം വഴി കളയാന്‍ ഇത് സഹായിക്കും.പ്രസവ ശേഷം സ്ത്രീകളില്‍ കണ്ടു വരുന്ന വയര്‍ ചാടല്‍ പ്രശ്നം മാറാനും ഇത് സഹായകരമാണ്.
അടുത്തത് ആയി വേണ്ടത് കൊത്തമല്ലി രണ്ടു സ്പൂണ്‍.ഒരു ടീസ്പൂണ്‍ പെരിന്ജീരകം.കാല്‍ ടീസ്പൂണ്‍ ഗ്രാന്പു അതായതു ഒരു 5 എണ്ണം ഗ്രാന്പ്പു എടുക്കാം.ഇത് ശരീരത്തില്‍ ഉള്ള കൊഴുപ്പ് വേഗം കളയാന്‍ സഹായിക്കുന്നു.
ഇവ എല്ലാം എടുത്തു മുകളില്‍ പറഞ്ഞ അളവില്‍ മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കുക.അടുത്തത് ആയി ഒരു ഗ്ലാസ് വെള്ളം പാത്രത്തില്‍ ചൂട് ആക്കുക.വെള്ളം തിളയ്ക്കുന്ന സമയം നേരത്തെ പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ക്കുക.വെള്ളം ചൂട് ആറിയ ശേഷം അരിച്ചു എടുക്കുക.ഇത് രാത്രി ആഹാര ശേഷം 30 മിനുട്ട് കഴിഞ്ഞു കുടിക്കുക.ഇങ്ങനെ തുടര്‍ച്ചയായി ഒരാഴ്ച കുടിച്ചാല്‍ വയര്‍ വേഗത്തില്‍ കുറയുന്നതാണ്.