March 31, 2023

ഒരിക്കലും വെളുക്കില്ല എന്ന് കരുതിയിരുന്നവർക്ക് ഇത് പരീക്ഷിക്കാം. 5 പൈസ ചെലവില്ലാതെ

ഒരിക്കലും വെളുക്കില്ല എന്ന് കരുതിയിരുന്നവർക്ക് ഇത് പരീക്ഷിക്കാം. 5 പൈസ ചെലവില്ലാതെ.ഇന്ന് പറയാന്‍ പോകുന്നത് ഒരു രൂപ ചിലവ് ഇല്ലാതെ വെളുക്കാന്‍ ചെയ്യാവുന്ന മാര്‍ഗത്തെ കുറിച്ചാണ്.ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ഇതിന്റെ റിസള്‍ട്ട് അറിയാന്‍ സാധിക്കുന്നതാണ്.
അതായത് ഒരു പാര്‍ട്ടിക്ക് മറ്റോ പോകുമ്പോള്‍ പെട്ടെന്ന് തന്നെ മുഖത്തിന്റെ തിളക്കം കൂട്ടാന്‍ സഹായിക്കുന്ന മാര്‍ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇതിനായി ആദ്യമായി വേണ്ടത് കോഫി പൌഡര്‍ ആണ്.അത് പോലെ കറ്റാര്‍ വാഴയുടെ ജെല്‍.പിന്നെ വേണ്ടത് തേന്‍.കറ്റാര്‍ വാഴ ഇല്ലാത്ത പക്ഷം തേന്‍ ഉപയോഗിക്കാം.മുഖത്തെ തിളക്കം കൂട്ടാന്‍ ഏറ്റവും നല്ലത് കറ്റാര്‍ വാഴ തന്നെയാണ്.

അതിനു ശേഷം കറ്റാര്‍ വാഴ രണ്ടു കഷ്ണം ആക്കി മിക്സിയില്‍ അരച്ച് എടുക്കുക.തൊലിയില്‍ നിന്ന് ജെല്ല് മാത്രം എടുത്തു മിക്സിയില്‍ അരക്കുക. അതിനു ശേഷം അത് എടുത്തു അതിലേക്ക് കോഫി പൌഡര്‍ ചേര്‍ത്ത് ഇളക്കി മിക്സ് ചെയ്യുക.അങ്ങനെ മിക്സ് ചെയ്ത ശേഷം മുഖത്ത് നല്ലത് പോലെ തേച്ചു പിടിപ്പിക്കുക.ഒരു 20 മിനുട്ട് കഴിയുമ്പോള്‍ കഴുകി കളയുക.ഇത് കൊണ്ട് ഒരു സൈഡ് എഫെക്റ്റ് ഉണ്ടാകുന്നതല്ല.

Leave a Reply

Your email address will not be published.