വെറും അഞ്ചു മിനിറ്റ് കൊണ്ട് കൈ മുട്ടിന്റെ കറുപ്പ് നിറവും തരുതരിപ്പും മാറ്റാം.പലര്‍ക്കും കൈമുട്ടില്‍ കറുത്ത പാട് അത് പോലെ തരു തരിപ്പും ഉണ്ടാകും.ആ ഭാഗം ഒരു സോഫ്ട്ട്നെസ് കിട്ടാറില്ല.ഒരു അഞ്ചു മിനിറ്റ് കൊണ്ട് അത് എങ്ങനെ മാറ്റം എന്നാണ് പറയുന്നത്.
വീട്ടില്‍ ഉള്ള വസ്തു കൊണ്ട് പെട്ടെന്ന് തന്നെ മാറ്റി എടുക്കാവുന്നതാണ്.
ഇതിനായി ആദ്യമായി വേണ്ടത് രണ്ടായി മുറിച്ച നാരങ്ങ.കുറച്ചു ഒലീവ് ഓയില്‍.ഒരു ടീസ്പൂണ് പഞ്ചസാര.അതിലേക്ക് ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കുക.അതിനു ശേഷം നാരങ്ങയുടെ ഒരു കഷ്ണം അതില്‍ മുക്കി കറുത്ത ഭാഗം ഉള്ള സ്ഥലത്ത് പുരട്ടുക.രണ്ടു മൂന്നു മിനിറ്റ് വരെ ഇത് തേച്ചു കൊടുക്കുക.
പെട്ടെന്ന് തന്നെ റിസള്‍ട്ട് ലഭിക്കുന്ന ഒരു വീട്ടു വൈദ്യം തന്നെയാണ് ഇത്.ബാക്കി വരുന്ന നാരങ്ങ നീര് എല്ലാം കൈ മുഴുവന്‍ ആയും അത് പോലെ കാലിലെ മുട്ടും തേച്ചു കൊടുക്കാവുന്നതാണ്.മസാജ് ചെയ്ത ശേഷം രണ്ടു മൂന്നു മിനിറ്റ് റസ്റ്റ് ചെയ്യാന്‍ കൊടുക്കണം.അപ്പോഴേക്ക് കൈ നല്ല സോട്റ്റ് ആയി കറുത്ത പാട് എല്ലാം പോയി തുടങ്ങിയിട്ടുണ്ടാകും.ഇത് പിന്നീട് പച്ച വെള്ളം കൊണ്ട് കഴുകി കൊണ്ട് കൊട്ടന്‍ തുണി കൊണ്ട് തുടച്ചു മാറ്റാവുന്നതാണ്.