January 31, 2023

ഒരാഴ്ചകൊണ്ട് മുടി കൊഴിച്ചിൽ മാറി മുടിയുടെ ഉള്ളും നീളവും വർദ്ധിക്കാൻ ഈ മരുന്ന് തേക്കൂ

ഒരാഴ്ചകൊണ്ട് മുടി കൊഴിച്ചിൽ മാറി മുടിയുടെ ഉള്ളും നീളവും വർദ്ധിക്കാൻ ഈ മരുന്ന് തേക്കൂ .വെറും ഒരാഴ്ച കൊണ്ട് ഏതൊരു മുടി കൊഴിച്ചിലും മാറാന്‍ സഹായിക്കുന്ന മാര്‍ഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.തലയില്‍ നിന്ന് മുടി കൊഴിഞ്ഞു പോയ ഭാഗത്തില്‍ മുടി കൂടുതല്‍ കിളിര്‍ത്തു വരാന്‍ ഇത് സഹായിക്കും.
ഒരാഴ്ച തുടര്‍ച്ച ആയി ചെയ്താല്‍ മതി.

വീട്ടില്‍ സ്ഥിരം ആയി ഉപയോഗിക്കുന്ന വസ്തു കൊണ്ട് തന്നെയാണ് ഈ മരുന്ന് ഉണ്ടാക്കുന്നത്.
ഇതിനായി രണ്ടു സവാള.ഒന്നോ രണ്ടോ കഷ്ണം ഇഞ്ചി

.ഇഞ്ചി ചെറിയ കഷ്ണം ആക്കി അരിഞ്ഞു എടുക്കുക.അതിനു ശേഷം ഈ സവാളയും ഇഞ്ചിയും 15 മിനുട്ട് വെള്ളത്തില്‍ ഇടുക.അതിനു ശേഷം സവാള ചെറുതാക്കി അരിഞ്ഞു അതിന്റെ നീര്‍ എടുക്കാന്‍ പാകത്തില്‍ എടുക്കുക.അതിനു ശേഷം ഇവ രണ്ടും ജ്യൂസരില്‍ ഇട്ടു കൊണ്ട് അതിന്റെ നീര് എടുക്കുക.അതിനു ശേഷം ആ നീര് ഒരു ഗ്ലാസില്‍ എടുക്കുക അതിലേക്ക് ആവണക്കേണ്ണ രണ്ടു സ്പൂണ്‍ ഒഴിക്കുക.
ഇത് ഒരാഴ്ചാ ദിവസവും തലയില്‍ തേച്ചാല്‍ മുടി നല്ല രീതിയില്‍ വളരുന്നതാണ്.

Leave a Reply

Your email address will not be published.