March 31, 2023

ഈ ഒരൊറ്റ പാനീയം മതി നിങ്ങളുടെ 10 വയസ്സ് പ്രായം കുറക്കാൻ …

ഇന്ന് ഒരു അത്ഭുത പാനീയത്തെ കുറിച്ചാണ് പറയുന്നത്.ഈ പാനീയം ഒരു മാസം കുടിച്ചു കഴിഞ്ഞാല്‍ ചര്‍മ്മത്തില്‍ നല്ല മാറ്റം വരുന്നതാണ്.ചെറുപ്പവും സൌന്ദര്യവും നിറവും വര്‍ധിക്കും.ശരീരത്തില്‍ ബാധിക്കുന്ന എല്ലാ സൌന്ദര്യ പ്രശ്നത്തിനും ഉള്ള ഒരു പരിഹാര മാര്‍ഗം ആണിത്.
ചര്‍മ്മത്തിന് പ്രായ കുറവ് തോന്നിക്കാന്‍ കരുതാത്തവര്‍ ആയി ആരും ഉണ്ടാകില്ല.ഈ കാര്യത്തില്‍ പുരുഷന്‍ സ്ത്രീ എന്ന് വിത്യാസം ഇല്ല.പ്രായ കുറവ് തോന്നിക്കും രീതിയില്‍ ആക്കാന്‍ പല വഴികള്‍ തേടുന്നവരാണ് പലരും.
സാദാരണ ചെറു നാരങ്ങ വെള്ളം തടി കുറയ്ക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്.ഇത് പോലെ ചര്‍മ്മത്തിന് പ്രായ കുറവ് തോന്നിപ്പിക്കാനും ഈ നാരങ്ങ വെള്ളത്തിന്‌ കഴിയും.ഇതിനായി ഒരു പ്രതേക രീതിയില്‍ ഉണ്ടാക്കിയ നാരങ്ങ വെള്ളം കുടിക്കണം എന്ന് മാത്രമേ ഉള്ളു.അത് എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് പറയുന്നത്.
ഇതിനായി ആവശ്യം ഉള്ളത് .ഒരു നാരങ്ങ.കറുക പെട്ട ഒരെണ്ണം.ഒരു ടേബിള്‍ സ്പൂണ്‍ തേന്‍.ഒരു ചെറിയ കഷ്ണം ഇഞ്ചി.കുറചു മഞ്ഞള്‍.ഒന്നര ഗ്ലാസ് വെള്ളം.ഇതൊക്കെയാണ് ഈ പാനീയത്തിന് വേണ്ടത്.
ശരീരത്തിലെ പ്രതിരോധ ശേഷി പ്രമേഹം കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ കൊഴുപ്പ് കുറയ്ക്കുക നല്ല ദഹനം എന്നിവക്ക് എല്ലാം ഇത് ഗുണം ചെയ്യുന്നതാണ്‌.

ആദ്യമായി ഒരു പാത്രം എടുത്തിട്ട് അതിലേക്ക് ഇഞ്ചി ചെറിയ കഷ്ണങ്ങള്‍ ആയി അരിഞ്ഞു ഇടുക.അതിലേക്ക് കറുക പെട്ട ഇടുക അതിനു ശേഷം ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു അത് പകുതി ആകുന്നത് വരെ തിളപ്പിച്ച്‌ കൊണ്ടിരിക്കുക.ആ വെള്ളം ചൂട് ആറിയ ശേഷം അരിച്ചു എടുക്കുക.എന്നിട്ട് അത് ഒരു ഗ്ലാസിലേക്ക് മാറ്റുക.അതിനു ശേഷം നേരത്തെ എടുത്തു വെച്ച നാരങ്ങ നീര് ചേര്‍ക്കുക.അത് പോലെ ഒരു സ്പൂണ്‍ തേന്‍ ഒഴിക്കുക.അതിനു ശേഷം നന്നായി മിക്സ് ചെയ്യുക.ആ ഒരു ഇളം ചൂടോടെ കുടിക്കാവുന്നതാണ്.ഒരു മാസം കൊണ്ട് അനുഭവിച്ചു അറിയാവുന്നതാണ്.

Leave a Reply

Your email address will not be published.