വെറും 5 രൂപ കൊണ്ട് ചുവന്ന ചുണ്ടുകള്‍ സ്വോന്തമാക്കാം..അറിയു.പലര്‍ക്കും പല കാരണം കൊണ്ട് ചുണ്ട് കറുക്കും.ചിലര്‍ക്ക് പുക വലി കൊണ്ട് ആയിരിക്കും.മറ്റു ചിലര്‍ക്ക് ജന്മനാ തന്നെ കറുത്തവര്‍ ആയിരിക്കും.സൌന്ദര്യത്തെ നല്ലത് പോലെ ഇത് ബാധിക്കുന്നതുമാണ്.
വളരെ കുറഞ്ഞ ചിലവില്‍ വീട്ടില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന മാര്‍ഗത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.ആദ്യമായി ലിപ്സ് സ്ക്രബ് ചെയ്യണം.അതിനായി ഏതു തരത്തില്‍ ഉള്ള പെട്രോളിയം ജെല്‍ ഉപയോഗിക്കാം.
ദിവസവും ഇത് ചെയ്യേണ്ട ആവശ്യമില്ല.മാക്സിമം ആഴ്ചയില്‍ മൂന്നു തവണ ചെയ്യുക.ഈ സ്ക്രബ് ചെയ്യുന്നത് മുഖത്ത് ഉള്ള പാട് മാറാന്‍ വേണ്ടിയാണു.പഴയ ഒരു ടൂത്ത് പേസ്റ്റ് എടുക്കുക.അതില്‍ അല്പം വാസ്ലിന്‍ തേച്ചു ചുണ്ടുകള്‍ സ്ക്രബ് ചെയ്ത് കൊടുക്കാം.ബ്രഷ് ഉപയോഗിച്ച് വളരെ സോഫ്റ്റ് ആയി മാത്രം ചെയ്യുക.അതിനു ശേഷം ടവ്വല്‍ ഉപയോഗിച്ച് അധികം ഉള്ള വാസ്ലിന്‍ ചുണ്ടില്‍ നിന്നും തുടച്ചു നീക്കാം.
മീഡിയം സൈസില്‍ ഉള്ള ബീട്രൂറ്റ്.പിന്നെ ഒരു ചെറു നാരങ്ങ.ബീറ്റ് റൂട്ട് ചെറു നാരങ്ങ വട്ടത്തില്‍ അരിഞ്ഞു എടുക്കുക.
ബീറ്റ്റൂട്ടിന്റെ രണ്ടു സൈഡിലും ഈ നാരങ്ങ ഉപയോഗിച്ച് ഉരക്കുക.അതായത് നാരങ്ങ നീര് ബീട്രൂട്ടില്‍ നന്നായി ആകണം.അതിനു ശേഷം ഈ ബീട്രൂറ്റ് രണ്ടു ചുണ്ടിനും ഇടയില്‍ ആയി പിടിക്കുക.അതായതു ചുണ്ടിനു ഇടയില്‍ ബീട്രൂറ്റ് പീസ് വെച്ച് ചെറുതായി ഉരച്ചു കൊടുക്കുക.ആ രീതിയില്‍ കുറച്ചു നേരം മസാജ് ചെയ്യുക.അതിനു ശേശം ഇത് നിങ്ങള്‍ക്ക് കഴുകി കളയേണ്ട ആവശ്യം ഇല്ല.അപ്പോള്‍ തന്നെ അത് ഉണങ്ങി പോകും അത് കൊണ്ട് കഴുകി കളയേണ്ട ആവശ്യം ഇല്ല.പിറ്റേന്ന് രാവിലെ സാദാരണ വെള്ളത്തില്‍ കഴുകി കൊടുക്കുക.സ്ക്രബിംഗ് ആഴ്ചയില്‍ മൂന്നു ദിവസവും ഈ കാര്യം ദിവസവും ഒരു തവണയും ചെയ്യുക.