ഇന്ന് പറയാന്‍ പോകുന്നത് നമ്മുടെ മുഖത്ത് കറുത് പാട് അത് പോലെ ചുളിവ് വന്നിട്ടുണ്ട് എങ്കില്‍ അത് പൂര്‍ണമായും മാറ്റാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ ടിപ്സ് ആണ് .
ഇതിനു വേണ്ടി ആദ്യമായി ആവശ്യം വേണ്ടത് മുല്താനി മിട്ടിയുടെ ഒരു പേക്കറ്റ് ആണ്.സത്യത്തില്‍ മുല്താനി മിട്ടി എന്താണ് എന്നത് പലര്‍ക്കും അറിയില്ല.ഇതിനെ കുറിച്ച് പല വീഡിയോസും യുട്യൂബില്‍ ഉണ്ട്.മുല്താനി മിട്ടി എന്ന് പറഞ്ഞാല്‍ നാച്ചുറല്‍ ആയ ഒരു കളിമണ്‍ മാത്രമാണ്.
പണ്ട് കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന സംഭവമാണ് ഇത്.അടി വയറ്റില്‍ ഉള്ള സ്ട്രെക് മാര്‍ക്ക് മാറ്റുന്നതിന് വേണ്ടി ആയിരുന്നു ഇത് കൂടുതല്‍ ആയി ഉപയോഗിച്ചിരുന്നത്.പിന്നീട് ഇതിന്റെ ഗുണം മനസിലായ ആളുകള്‍ ഇത് കൈകളിലും മുഖത്തും തേക്കാന്‍ തുടങ്ങി.
ഉപയോഗിക്കുന്നതിനു രണ്ട് രീതി ഉണ്ട് അത് എന്താണ് എന്നാണ് ഇന്ന് പറയുന്നത്.
നമുക്ക് രണ്ടു ചര്‍മം ആണുള്ളത്.വരണ്ട ചര്മവും ഓയില്‍ സ്കിന്നും.ഈ രണ്ടു ചര്‍മ്മത്തിനും ഇത് ഉപയോഗിക്കുന്നത് രണ്ടു മാര്‍ഗത്തിലൂടെ ആണ്.
വരണ്ട ചര്‍മ്മം ഉള്ളവര്‍ മുല്താനി മിട്ടി തൈരില്‍ ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്.അത് പോലെ ഓയില്‍ സ്കിന്‍ ഉള്ളവര്‍ മുല്താനി മിട്ടിയും റോസ് വാട്ടര്‍ ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്.ഈ മേതെദില്‍ നിങ്ങള്‍ ചെയ്താല്‍ പെട്ടെന്ന് തന്നെ റിസള്‍ട്ട് ലഭിക്കും.
യുവാക്കളിലും യുവതികളിലും മുഖ കുരു എന്ന പ്രശ്നം വരാറുണ്ട്.ചെറിയ ജീരകം നല്ലത് പോലെ മിക്സിയില്‍ ഇട്ടു പൊടിക്കുക.പൊടിച ശേഷം നാരങ്ങ നീര്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ചു ഒരു 20 മിനുട്ട് കഴിയുമ്പോള്‍ കഴുകി കളയണം.ഒരു നാല് ദിവസം അങ്ങനെ ചെയ്ത ശേഷം മുല്താനി മിട്ടി ഉപയോഗിക്കുക.
വരണ്ട ചര്‍മ്മം ഉള്ളവവര്‍ക്ക് മുല്താനി മിട്ടിയും തേനും മുഖത്ത് പുരട്ടാവുന്നതാണ്.അത് നല്ല റിസള്‍ട്ട് തരുന്ന മാര്‍ഗം കൂടിയാണ്.